പച്ചപ്പിലേക്ക് പോകുന്ന അൻറാർട്ടിക്ക.. പ്രളയത്തിൽ ആകുന്ന സഹാറ മരുഭൂമി.. വറ്റി വരളുന്ന ആമസോൺ നദി.. നമ്മൾ അസാധ്യമാണ് എന്ന് കരുതിയിരുന്ന എല്ലാ കാര്യങ്ങളെയും അപ്പാടെ മാറ്റിമറിക്കുകയാണ് കാലാവസ്ഥ വ്യതിയാനങ്ങൾ.. ഭൂമിയുടെ സുരക്ഷിതമായ ഇടങ്ങളെല്ലാം നാശത്തിന്റെ വക്കിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്.. ഈയൊരു അവസ്ഥയെ ഒരിക്കലും നമുക്ക് നിസ്സാരമായിട്ട് കാണാൻ കഴിയില്ല.. കണ്ണെത്താ ദൂരത്തോളം ഉള്ള മഞ്ഞിന്റെ ഒരുതരി ജൈവവൈവിധ്യം പോലും ഇല്ലാത്ത ഇടം എന്നാണ്.
അൻറാർട്ടിക്ക അറിയപ്പെട്ടിരുന്നത് എങ്കിൽ ഇതിനെ എല്ലാമാണ് കാലാവസ്ഥ വ്യതിയാനം ഇല്ലാതാക്കി കൊണ്ടിരിക്കുന്നത്.. ഇതിൻറെ ഒടുവിലത്തെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ്.. ഭൂമിയിലെ തന്നെ ഏറ്റവും വലിയ ജലപ്രവാഹം ആയ അൻറാർട്ടിക്ക കുറിച്ച് പുറത്തുവന്ന പഠനം.. അവിടുത്തെ എൻവിയോൺമെൻറ് സ്ഥാപനമാണ് ഇതിൻറെ വേഗതയും ശക്തിയും എല്ലാം കുറഞ്ഞുവരുന്നു എന്ന് വാർത്ത പുറത്തുവിട്ടത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…