പ്രസവശേഷം പോസ്റ്റ് പാർട്ടും ഡിപ്രഷനിലൂടെ കടന്നുപോയ സ്ത്രീയ്ക്ക് സംഭവിച്ചത്..

ആള് നമ്മളെ വിചാരിക്കുന്നതുപോലെ ഒന്നുമല്ലാ ഗായു.. ഈ കൊച്ചു വെളുപ്പാൻ കാലത്ത് വന്ന ശല്യം ചെയ്തതിന് ഇപ്പോൾ കേൾക്കാൻ വെടിക്കെട്ട്.. കയ്യിലിരുന്ന കർച്ചീഫ് കൊണ്ട് മുഖത്തെ വെള്ളമൊക്കെ ഒന്ന് തുടച്ചുകൊണ്ട് ശരത്ത് പറഞ്ഞു.. നമ്മൾ ശ്രമിച്ചുകൊണ്ടേയിരിക്കണം കിട്ടിയാൽ ഒരു അടാറ് ഇൻറർവ്യൂ ആണ് എൻറെ മോനെ.. പുറത്ത് പെയ്യുന്ന മഴയെ നോക്കി കൊണ്ട് ആയിരുന്നു ഗായുവിന്റെ മറുപടി.. അതിന് കിട്ടിയാൽ അല്ലേ.. അല്പം പുച്ഛം വിതറിക്കൊണ്ട് മറുപടി പറഞ്ഞു അവനും കണ്ണുകൾ പുറത്തേക്ക് പായിച്ചു.. നീ ഇങ്ങനെ നെഗറ്റീവ് അടിക്കല്ലേ ശരത്തേ.. .

   

രാവിലെ ഈ മഴയും നനഞ്ഞു വന്നത് എത്രമാത്രം പ്രതീക്ഷ ആയിട്ടാണ്.. നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഇതൊന്നും നടക്കുന്ന കേസ് അല്ല എന്ന്.. വെറുതെ മനുഷ്യനെ മെനക്കെടുത്താൻ വേണ്ടി ഓരോന്ന് ചെയ്യും.. എടാ നീ ഈ ഇൻട്രോ ഒന്ന് വീഡിയോ എടുക്ക്.. ഇപ്പഴാ ഇവിടെവെച്ച് ഈ കോലത്തിലാ.. ഇൻറർവ്യൂ കിട്ടുമോന്ന് പോലും അറിയാൻ വയ്യ.. ആകെ നനഞ്ഞു നിൽക്കുകയാണ് ഗായു.. അവളെ നോക്കിക്കൊണ്ട് ശരത്ത് ഒന്നു കൂടി പറഞ്ഞു..നീ ഇതൊന്ന് എടുക്കടാ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment