കാമുകി മരിച്ചു എന്നുള്ള വാർത്ത കേട്ട് ഓടിയെത്തിയ കാമുകന് സംഭവിച്ചത്..

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയുടെ മരണവാർത്ത അറിഞ്ഞ മഞ്ചേശ്വരം നിന്നും കാസർഗോഡ് എത്തിയ 21 വയസ്സുള്ള കാമുകൻ അറിഞ്ഞത് ചതിയുടെ വഞ്ചന.. ഈ കാമുകനും അയാളുടെ സുഹൃത്തും കൂടിയായിരുന്നു കാമുകിയുടെ കുഴിമാടത്തിന്റെ അരികിലെത്തിയത്.. അവിടെയുള്ള 5 പള്ളികളിൽ കയറിയിറങ്ങിയെങ്കിലും ഇവരുടെ കുഴിമാടം കണ്ടെത്താൻ കഴിഞ്ഞില്ല.. ഒടുവിൽ സംഗതി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ആയിരുന്നു താൻ ചതിക്കപ്പെട്ടു എന്നുള്ള വിവരം യുവാവ് മനസ്സിലാക്കിയത്.. മൂന്നുമാസം മുമ്പാണ് 19 .

   

കാരിയായ പെൺകുട്ടിയെ ഇയാൾ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്.. തുടർന്ന് ആ ബന്ധം പ്രണയമാവുകയും തുടർച്ചയായി ഫോണിലൂടെ ബന്ധപ്പെടുകയും ചെയ്തു.. എന്നാൽ പിന്നീട് യുവതിയെ ഫോണിലൂടെ ലഭിക്കാതെ വന്നപ്പോൾ യുവാവ് തൻറെ സുഹൃത്തിൻറെ ഫോണിൽ വിളിച്ച് ചോദിച്ചപ്പോഴാണ് കാമുകി വാഹന അപകടത്തിൽ മരിച്ചുവെന്ന് ഉള്ള വിവരം അറിയുന്നത്.. തുടർന്നാണ് കാമുകിയുടെ കുഴിമാടം കാണാനായി എത്തുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment