10 വയസ്സുകാരി കുഞ്ഞിനെ ജന്മം നൽകി കാരണക്കാരെ കണ്ടെത്തിയപ്പോൾ വീട്ടുകാരും പോലീസും ഞെട്ടി..

പീഡനത്തിന് ഇരയായ 10 വയസ്സുകാരി പ്രസവിച്ച സംഭവത്തിൽ താൻ പീഡിപ്പിച്ചിരുന്നു എന്ന് മൂത്ത അമ്മാവൻറെ കുറ്റസമ്മതം.. ഈ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലായിരുന്നു പെൺകുട്ടി കുഞ്ഞിനെ ജന്മം നൽകിയത്.. എന്നാൽ ഡിഎൻഎ പരിശോധന നടത്തിയപ്പോൾ എല്ലാവരും ഞെട്ടിപ്പോയി കാരണം കുഞ്ഞിന്റെ പിതാവ് രണ്ടാമത്തെ അമ്മാവൻ ആയിരുന്നു.. പഞ്ചാബിൽ നടന്ന സംഭവത്തിൽ രണ്ട് അമ്മാവൻ വരെ പോലീസ് പിടികൂടുകയുണ്ടായി.. അങ്ങനെ മൂത്ത അമ്മാവൻ കസ്റ്റഡിയിൽ ഇരിക്കുമ്പോഴാണ് നവജാത ശിശുവിന് ഈ പെൺകുട്ടി ജന്മം നൽകിയത്.. .

   

അങ്ങനെ കുഞ്ഞു പിറന്നപ്പോൾ ഡിഎൻഎ പരിശോധന നടത്തിയപ്പോൾ ആയിരുന്നു രണ്ടാമത്തെ അമ്മാവനാണ് കാരണമെന്ന് മനസ്സിലായത്.. പെൺകുട്ടി പ്രസവിച്ച സമയത്ത് തന്നെ പോലീസ് ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിച്ചതോടെയാണ് പ്രതിയെ കണ്ടെത്താൻ കഴിഞ്ഞത്.. അങ്ങനെ കുഞ്ഞു പ്രസവിച്ചപ്പോൾ മൂത്ത അമ്മാവൻറെ സാമ്പിൾ പരിശോധനയിൽ എടുത്തിരുന്നു എന്നാൽ അത് മാച്ച് അല്ലായിരുന്നു.. അങ്ങനെയാണ് രണ്ടാമത്തെ അമ്മാവനിലേക്ക് പോകുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment