ബഹ്റൈനിലെ രാജകുമാരൻ സിനിമ ഭ്രാന്ത് മൂത്ത് ആക്ടർസ് നോട് ചെയ്തത് കണ്ടോ..

ബോളിവുഡ് താരങ്ങളെ ഒന്ന് നേരിൽ കാണുക അല്പം സമയം ചെലവഴിക്കുക എന്നുള്ള കാര്യങ്ങൾക്ക് ആർക്കാണ് താല്പര്യം ഇല്ലാത്തത്.. അത്രമാത്രമാണ് സിനിമാപ്രാന്തനായ ഇയാൾക്ക് തോന്നിയത്.. ബഹറിൻ രാജകുടുംബം ആണ് എന്ന് കരുതി ആരാധന ഉപേക്ഷിക്കാൻ കഴിയുമോ.. വെറുതെ വേണ്ട നല്ല പ്രതിഫലം കൊടുകാം.. സംഗതി ഒന്ന് വട്ടത്തിൽ ആക്കാൻ വേണ്ടി ഈജിപ്തിലെ രാജകുടുംബമായ അഹമ്മദിന് ചട്ടം കെട്ടി.. പറഞ്ഞത് ശ്രീക്ക് ആണല്ലോ കാരണം കാശിന് ഒട്ടും പഞ്ഞമില്ല.. തിരക്കുള്ള ഈ പറയുന്ന ആറ് താരങ്ങളാണ് ഇവിടത്തെ ഷെയ്ക്കിന്റെ.

   

ഫേവറേറ്റ് എന്ന് പറയുന്നത്.. 10 മിനിറ്റോളം അവരോട് കുശലം പറഞ്ഞു ഒരു സെൽഫി ഒക്കെ എടുത്ത് പിരിയുന്നതിനു മുൻപ് ഒരുകോടി രൂപയുടെ കരാറാണ് ഇവർ തമ്മിൽ ഇട്ടത്.. അത് മാത്രമല്ല ഒരു അവാർഡ് ഷോയ്ക്ക് നാലു കോടിയുടെ അവാർഡ് വരെ കൊടുത്തു.. ഇത് കഴിയുമ്പോൾ ഈ കമ്പനിക്ക് മൂന്ന് കോടിയോളം രൂപ വാഗ്ദാനവും ചെയ്തിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക.എം.

Leave a Comment