ഒളിച്ചോടി വന്ന പെൺകുട്ടി കാമുകന്റെ വീട് കണ്ടു തിരിച്ചു ഓടിപ്പോയി..

ഈ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.. കാമുകന്റെ ഒപ്പം ഒളിച്ചോടി വന്നതാണ് ഈ കാമുകി.. എന്നാൽ വന്ന ദിവസം തന്നെ കാമുകി തന്നെ ഭർത്താവിനെയും കുടുംബത്തെയും ഉപേക്ഷിച്ച് തിരിച്ചു വീട്ടിലേക്ക് പോയി.. എന്തായിരിക്കും കാരണം എന്നല്ലേ നിങ്ങൾ ആലോചിക്കുന്നത്.. കാമുകൻ്റെ വീട്ടിൽ ഒരു കക്കൂസ് പോലുമില്ല വന്ന സമയം തന്നെ കാമുകി വീട്ടിലേക്ക് തിരിച്ചുപോയി.. എംകോം വിദ്യാർത്ഥിനിയായ കളമശ്ശേരി വീട്ടിലെ പെൺകുട്ടി പത്താംക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ആളിന്റെ കൂടെ ഒളിച്ചോടിപ്പോയത്.

   

ഇവിടെ നാട്ടിലും കുടുംബത്തിലും എല്ലാം വലിയ വിവാദമായിരുന്നു… ഫേസ്ബുക്ക് വഴിയാണ് യുവാവ് ഈ പെൺകുട്ടിയുമായി പ്രണയത്തിലാകുന്നത്.. അതിന്റെ ഒപ്പം ഒളിച്ചോടി വീട്ടിലെത്തിയപ്പോൾ ആയിരുന്നു അവിടത്തെ യഥാർത്ഥ സ്ഥിതി കണ്ടത്.. കാമുകൻറെ അമ്മ വിദേശത്താണ് ഉള്ളത്.. അതുകൊണ്ടുതന്നെ അമ്മ അവിടെ നിന്ന് അയച്ചു കൊടുക്കുന്ന പണംകൊണ്ടാണ് ഇവർ ഇവിടെ ജീവിക്കുന്നത്…

Leave a Comment