ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് പ്രായം കുറഞ്ഞ മാതാപിതാക്കളും ഈ കുഞ്ഞുമാണ്..

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പ്രായം കുറഞ്ഞ മാതാപിതാക്കളുടെയും ഒരു കുഞ്ഞിൻ്റെ യും വീഡിയോയാണ്.. സൗദിയിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികൾക്കാണ് കുഞ്ഞു പിറന്നത്.. നമുക്കെല്ലാവർക്കും അറിയാം കുഞ്ഞുങ്ങൾ ഉണ്ടാവുക എന്ന് പറയുന്നത് ഏറ്റവും വലിയ അനുഗ്രഹം തന്നെയാണ്.. എത്രയോ ആളുകളാണ് ഇന്ന് കുഞ്ഞുങ്ങൾ ഉണ്ടാവാതെ വളരെയധികം വിഷമിക്കുന്നത്.. വർഷങ്ങളായി അതിനുവേണ്ടി കാത്തിരിക്കുന്നത് ഒരുപാട് ട്രീറ്റ്മെന്റുകൾ എടുത്തിട്ടും പലതരം കാര്യങ്ങൾ ചെയ്തിട്ടും എത്രയോ പേർ ഒരു ഫലവും ഇല്ലാതെ ഇരിക്കുന്നുണ്ട്…

   

അതുകൊണ്ടുതന്നെ ആരോഗ്യമുള്ള ഒരു കുഞ്ഞും ജനിക്കുമ്പോൾ സന്തോഷിക്കുന്നത് സർവ്വസാധാരണമാണ്.. ഇപ്പോൾ സമൂഹമധ്യമങ്ങളിൽ വൈറലാകുന്നത് സൗദി അറേബ്യയിലെ പ്രായം കുറഞ്ഞ മാതാപിതാക്കൾ തന്നെയാണ്.. ഇതിലെ പിതാവാണ് കുഞ്ഞിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.. ഈ പറയുന്ന പിതാവ് 17 വയസ്സിലാണ് വിവാഹിതനാകുന്നത്.. വിവാഹം കഴിഞ്ഞ് ഒന്നര വർഷത്തിനുശേഷമാണ് ഒരു അച്ഛൻ ആവുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment