സ്കൂളിൽ തലകറങ്ങി വീണിരുന്ന 15 വയസ്സുള്ള പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ച അധ്യാപകരും ഡോക്ടറും ഞെട്ടിപ്പോയി.. അതിനുള്ള കാരണം എന്താണെന്ന് ചോദിച്ചാൽ തല കറക്കവും ആയിട്ട് പെൺകുട്ടിയെ അധ്യാപകർ ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നപ്പോൾ ഡോക്ടർ പരിശോധനയ്ക്കായി വന്നു അപ്പോഴാണ് മനസ്സിലായത് വെറും പത്താം ക്ലാസിലും പഠിക്കുന്ന 15 വയസ്സുകാരിയായ പെൺകുട്ടി ഗർഭിണിയാണ് എന്നുള്ളത്.. ഉടനെ തന്നെ പരിശോധിച്ച ഡോക്ടർമാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു… .
അങ്ങനെ പോലീസ് വന്ന് പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ ആണ് അറിയാൻ കഴിഞ്ഞത് പെൺകുട്ടിക്ക് അയൽവാസിയായ ആൺകുട്ടിയുടെ പ്രണയം ഉണ്ടായിരുന്നു എന്നും ഇരുവരും ഒരു പ്രത്യേക സാഹചര്യത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്നും.. ഇതോടുകൂടി 19 വയസ്സുള്ള ആൺകുട്ടിയെ പോക്സോ കേസ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…