സ്കൂളിലേക്ക് ആണെന്ന് പറഞ്ഞു പോയ മൂന്നു പെൺകുട്ടികൾ ചെയ്തത് കണ്ടോ..

കുരുന്നു പെൺകുട്ടികൾ അതും ഏഴാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന മൂന്ന് വിദ്യാർത്ഥിനികൾ.. രാവിലെ പൊതിച്ചോറും അതുപോലെ യൂണിഫോമും ആയിട്ട് രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയത് സ്കൂളിലേക്ക് എന്നാൽ അവർ ചെന്ന് കയറിയത് എടിഎമ്മിലും.. അവിടെനിന്നും യൂണിഫോം എല്ലാം മാറി മൂവരും വിനോദയാത്രയ്ക്കായിട്ട് ഒരുങ്ങി നിന്നപ്പോഴാണ് നാട്ടുകാർ അവരെ പിടികൂടിയത്.. എടപ്പാളിലാണ് സംഭവം നടക്കുന്നത്.. എടിഎമ്മിൽ നിന്ന് വസ്ത്രങ്ങൾ മാറി പുറത്തിറങ്ങിയ വിദ്യാർഥികളെ നാട്ടുകാർ പിടികൂടുകയായിരുന്നു.. .

   

പിന്നീട് ഉടനെ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചാൽ പോലീസിനെ കൈമാറുകയായിരുന്നു.. വസ്ത്രങ്ങൾ മാറി പുറത്തിറങ്ങിയപ്പോൾ ഇത് കണ്ട് സംശയം തോന്നിയാൽ നാട്ടുകാർ മൂന്നു പേരെയും പരിശോധിച്ചപ്പോഴാണ് കാര്യം മനസ്സിലായത് കാരണം പരസ്പരം വിരുദ്ധമായ മറുപടികൾ ആയിരുന്നു പറഞ്ഞിരുന്നത്.. തുടർന്ന് അവിടെയുള്ള നാട്ടുകാർ പോലീസ് സ്റ്റേഷനിൽ വിവരം നൽകി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment