മരണശേഷം യുവതിയെ അടക്കം ചെയ്തപ്പോൾ സംഭവിച്ചതു കണ്ടാൽ നിങ്ങൾ ഞെട്ടും..

മരണത്തിനുശേഷം യുവതിയെ അടക്കം ചെയ്തപ്പോൾ തുടർന്നുള്ള യാത്രയിൽ സംഭവിച്ചത് കേട്ടോ അത് കേട്ടാൽ നിങ്ങൾ തീർച്ചയായും ഞെട്ടും എന്നുള്ള കാര്യം ഉറപ്പാണ്.. എന്തായാലും ഇപ്പോൾ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുകയാണ്.. മരണശേഷം പ്രദേശവാസികളെയും അതുപോലെ തന്നെ നാട്ടുകാരെയും മുൾമുനയിൽ നിർത്തിയ ബ്രസീൽ സ്വദേശിയായ യുവതിയുടെ മരണശേഷമാണ് ഞെട്ടിക്കുന്ന രീതിയിലുള്ള സംഭവവികാസങ്ങൾ അവിടെ അരങ്ങേറിയത്.. രണ്ട് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് .

   

ആന്തരിക അവയവങ്ങൾ എല്ലാം നശിച്ചതിനെ തുടർന്നാണ് ഈ കഴിഞ്ഞ ജനുവരിയിൽ യുവതി മരിക്കുന്നത്.. തുടർന്ന് ബന്ധുക്കൾ ബ്രസീലിലെ ഒരു പള്ളിയിലെ സെമിത്തേരിയിൽ ആചാരപ്രകാരം മൃതദേഹം സംസ്കരിക്കുകയും ചെയ്തു.. എന്നാൽ മൃതദേഹം സംസ്കരിച്ച് ദിവസങ്ങൾക്കു ശേഷം യുവതിയെ അടക്കം ചെയ്ത കല്ലറയിൽ നിന്നും തുടർച്ചയായി അലർച്ചകൾ കേൾക്കാൻ തുടങ്ങി.. ഇത് അവിടുത്തെ സമീപവാസികൾ തന്നെയാണ് ബന്ധുക്കളെ അറിയിച്ചത്.. ആദ്യം ഒന്നും ആരും വിശ്വസിച്ചില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment