സ്ത്രീധനം ഒന്നും വാങ്ങിക്കാതെ കല്യാണം കഴിച്ച വരനു ദൈവം കൊടുത്ത സമ്മാനം കണ്ടോ..

സ്ത്രീധനം ഒന്നും വേണ്ട പെൺകുട്ടിയുടെ സ്നേഹം മാത്രം മതി എന്ന് പറഞ്ഞുകൊണ്ട് വിവാഹം കഴിച്ച നല്ല മനസ്സുകാരനായ യുവാവിനെ ദൈവം കൊടുത്ത സമ്മാനം കണ്ടോ.. സ്ത്രീധനം ഒന്നും വേണ്ട എന്ന് പറഞ്ഞ് പെൺകുട്ടിയെ വിവാഹം കഴിച്ച് തിരികെ വീട്ടിലേക്ക് വരുന്നതിനുമുമ്പ് ഈശ്വരൻ യുവാവിനെ നൽകിയത് 40 ലക്ഷം രൂപയാണ്.. സുമേഷ് എന്ന യുവാവിനെ തേടിയാണ് ഈ പറയുന്ന അപൂർവമായ ഭാഗ്യം തേടി എത്തിയത്.

   

. ടിപ്പർ ലോറി ഡ്രൈവർ ആയ സുമേഷ് അതുപോലെ സരിത എന്ന പെൺകുട്ടിയുമായുള്ള വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്.. വിവാഹത്തിനുമുമ്പേ ഷർട്ട് വാങ്ങിക്കാൻ വേണ്ടി ജംഗ്ഷനിലേക്ക് വന്നു… അങ്ങനെ ഷർട്ട് എടുത്തപ്പോൾ യുവാവിന്റെ കൈയിൽ ഉണ്ടായിരുന്നത് 500 രൂപയാണ് അതുകൊണ്ടുതന്നെ ചില്ലറ ഉണ്ടായിരുന്നില്ല.. അങ്ങനെ ചില്ലറ മാറാൻ വേണ്ടിയാണ് ഒരു ലോട്ടറി കടയിൽ കയറി ഒരു ലോട്ടറി എടുക്കുന്നത്..

അങ്ങനെ കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് എത്തിയപ്പോൾ ലോട്ടറി കടക്കാരനും കുറച്ച് ആളുകളും സുമേഷിനെയും കാത്ത് വീട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു.. അദ്ദേഹം പറഞ്ഞു സുമേഷേ നീ എടുത്ത ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നത് എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment