എൻറെ ക്ലാസിലെ മോൻ എഴുതിയതാണ്.. ഇത് വായിച്ചപ്പോൾ എൻറെ നെഞ്ച് വല്ലാതെ വേദനിച്ചു പോയി അതുകൊണ്ടുതന്നെ നാളെ അവൻറെ തലമുടിയിൽ തലോടണം.. അവൻറെ കൈവിരലുകൾ ചേർത്ത് പിടിക്കണം.. ഒന്നിനുമല്ല ഇതെല്ലാം അവനെ സ്നേഹത്തോടുകൂടി ചെയ്യണം.. ക്ലാസിലെ വിദ്യാർത്ഥിയുടെ കത്ത് വായിച്ചപ്പോൾ ഉണ്ടായ വേദന പങ്കുവെച്ച അധ്യാപികയുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.. ഒന്നുമില്ലായ്മയിൽ നിന്നും പഠിക്കാൻ ആയിട്ട് കഷ്ടപ്പെടുന്ന വിദ്യാർത്ഥിയുടെ ഒരു കുറിപ്പ് ആയിരുന്നു.
ഇത്.. കത്തിന്റെ ചില ഭാഗങ്ങൾ സഹിതം പങ്കുവെച്ചാണ് അധ്യാപിക തന്റെ വേദന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്… കുട്ടിയുടെ കത്ത് ഇങ്ങനെ.. എൻറെ വീട്ടിൽ ടിവി അതുപോലെ ഫ്രിഡ്ജ് ഒന്നും തന്നെയില്ല.. അതുകൊണ്ടുതന്നെ ഞാൻ വീട്ടിലെത്തി കഴിഞ്ഞാൽ പുറത്ത് കളിക്കാൻ പോയി പിന്നീട് കുളിച്ച് പഠിക്കും.. എൻറെ വീട്ടിൽ അമ്മയും അനുജനും വലിയമ്മയും ആണ് ഉള്ളത്.. അച്ഛൻ മൂന്നു വയസ്സ് ആകുമ്പോഴേക്കും മരിച്ചു പോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…