പെരുമ്പാമ്പുകളെ വളർത്തി കോടികൾ സമ്പാദിക്കുന്ന ഏഷ്യയിലെ വിചിത്രമായ ഗ്രാമങ്ങൾ..

പാമ്പുകളെ കൃഷി ചെയ്യുന്ന ചൈനയിലെയും തായ്‌ലാൻഡിലെയും ചില വിചിത്രമായ ഗ്രാമങ്ങളെക്കുറിച്ച് കുറെ നാളുകൾക്കു മുമ്പ് നമ്മൾ വീഡിയോ കണ്ടിരുന്നു.. എന്നാൽ ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത് മനുഷ്യരെ പോലും ഭക്ഷണമാക്കാൻ മടിയില്ലാത്ത വളരെ ഭീകരന്മാരായ ചില പെരുമ്പാമ്പുകളെ കുറിച്ചാണ്.. ഇത്തരം പെരുമ്പാമ്പുകളെ വളർത്തുന്ന ഏഷ്യയിലെ ചില ഗ്രാമങ്ങളെ കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ഇവയെ എങ്ങനെയാണ് ജനങ്ങൾ വീട്ടിൽ വളർത്തുന്നത് എന്നും അതുപോലെതന്നെ എന്തിനാണ് വളർത്തുന്നത് .

   

എന്ന് ഉള്ളതിനെ കുറിച്ചാണ് ഇന്ന് നമ്മൾ വീഡിയോയിലൂടെ മനസ്സിലാക്കാൻ പോകുന്നത്.. അതുകൊണ്ടുതന്നെ നമുക്ക് ഒട്ടും സമയം കളയാതെ നേരെ വീഡിയോയിലേക്ക് കടക്കാം.. പെരുമ്പാമ്പിനെ വളർത്തൽ ഒരു കൃഷിയായി ചെയ്യുന്നത് കൂടുതലും ചൈന തായ്‌ലാൻഡ് അമേരിക്ക വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലാണ് കണ്ടുവരുന്നത്.. യഥാർത്ഥത്തിൽ ഇത്തരത്തിൽ പാമ്പുകളെ വളർത്തുന്നത് ഒരു വലിയ ബിസിനസ് മേഖലയാണ് എന്നുള്ളതാണ് സത്യം..

Leave a Comment