അമാമി ഓഷിമ ദ്വീപിലെ ജനങ്ങളുടെ ജീവനെടുത്ത വിഷപ്പാമ്പുകൾ..

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ജപ്പാനിലെ ഒരു മനോഹരമായ സ്ഥലമാണിത്.. ഇതിൻറെ പേരാണ് അമാമി ഒഷിമ.. ഇവിടെ വിചിത്രമായ ഒരുപാട് ജന്തു ജീവജാലങ്ങൾ ഉണ്ട്.. എന്നാൽ ഇവിടെ ഒരു ലക്ഷത്തിൽ താഴെ മാത്രമേ ജനസംഖ്യ ഉള്ളൂ.. ഇന്ന് ഈ ദ്വീപിലുള്ള എല്ലാവരും വളരെ സമാധാനപരമായി ജീവിക്കുന്നുണ്ട് എങ്കിലും 1970 കാലഘട്ടങ്ങളിൽ ഈ ദ്വീപിലുള്ള മനുഷ്യരെല്ലാവരും തന്നെ ഏറെ ഭയത്തോടു കൂടിയായിരുന്നു ഇവിടെ ജീവിച്ചിരുന്നത്… അതിനു പിന്നിലുള്ള ഒരു പ്രധാന കാരണം എന്നു പറയുന്നത് ഈ ദ്വീപിൽ ഉണ്ടായിരുന്ന.

   

വിഷപ്പാമ്പുകൾ തന്നെയായിരുന്നു.. 1970 കാലഘട്ടങ്ങളിൽ ഈ ദ്വീപിലുള്ള ജനങ്ങൾ അണലി വർഗ്ഗത്തിൽ പെടുന്ന ഏറ്റവും വിഷമുള്ള പാമ്പുകളുടെ കടി ഏൽക്കുകയും അത് കാരണം ഒരുപാട് മരണങ്ങൾ വരെ സംഭവിക്കുന്നത് ഈ സ്ഥലത്ത് പതിവായിരുന്നു.. 1980 കാലഘട്ടത്തിലെ കണക്കുകൾ പ്രകാരം ഇത്തരത്തിലുള്ള പാമ്പുകളുടെ കടിയേറ്റ് 400 മനുഷ്യരോളം മരണപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment