മധുരം കഴിച്ചു കൊണ്ട് എങ്ങനെയാണ് നമുക്ക് ബ്ലഡിലെ ഷുഗർ കുറയ്ക്കാൻ കഴിയുക.. അതുപോലെ ഷുഗർ രോഗികൾക്ക് മധുരത്തിന് പകരമായിട്ട് എന്താണ് ഉപയോഗിക്കാൻ പറ്റുക.. എന്താണ് സീറോ കാലറി ഷുഗർ എന്നുപറയുന്നത്.. അതുപോലെ ഈ ഷുഗർ എന്നുള്ള അസുഖവുമായി ബന്ധപ്പെട്ട് കിടക്കുന്ന തെറ്റിദ്ധാരണകൾ എന്തൊക്കെയാണ്.. അല്ലെങ്കിൽ അവർ പലപ്പോഴും ചെയ്യുന്ന തെറ്റായ കാര്യങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. നമുക്ക് ഒ പിയിൽ ഒരുപാട് .
ഡയബറ്റിക് രോഗികൾ വരാറുണ്ട്.. അതുപോലെതന്നെ രോഗികൾ വന്ന് ചോദിക്കുന്ന കാര്യമാണ് അവരുടെ ഭക്ഷണങ്ങളെക്കുറിച്ച്.. പലപ്പോഴും ഇത്തരം രോഗികൾക്ക് ഇതുമായി ബന്ധപ്പെട്ട ഒരുപാട് സംശയങ്ങൾ ഉണ്ടാകും.. മാത്രമല്ല ഇത്തരം രോഗികൾ ഒരുപാട് ബുദ്ധിമുട്ടുകൾ ഇതുമായി ബന്ധപ്പെട്ട് അനുഭവിക്കുന്നുണ്ടാവും.. ഒരു ചായ കുടിക്കാൻ അല്ലെങ്കിൽ ഇഷ്ടപ്പെട്ട ഒരു ഭക്ഷണം കഴിക്കാൻ പോലും അവർക്ക് സാധിക്കില്ല.. ചിലപ്പോൾ ഇത്തരത്തിൽ ചെയ്താൽ അവരുടെ ബ്ലഡിലെ ഷുഗർ വർദ്ധിക്കുന്നത് കാണാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…