ആദ്യരാത്രിയിൽ തന്നെയാണ് അത് സംഭവിച്ചത്.. അവൾ അടിവയറ്റിൽ കൈവെച്ച് അലമുറയിട്ട് കരയാൻ തുടങ്ങി.. എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ കട്ടിലിൽ പകച്ച് ഇരുന്നു പോയി.. അടിമുടി നിന്ന് വിയർക്കാൻ തുടങ്ങി.. കരച്ചിൽ കേട്ട് വീട്ടിലെ പല മുറികളിലെയും വാതിലുകളെല്ലാം ഓരോന്നായി തുറക്കാൻ തുടങ്ങി.. ഞങ്ങളുടെ മുറിയിലെ വാതിലിൽ വന്ന ആരൊക്കെയോ ഉറക്കെ തട്ടുന്നത് ഞാൻ കേട്ടു.. ഷോക്കടിച്ചത് പോലെ ഇരുന്ന് ഞാൻ പെട്ടെന്ന് തന്നെ എഴുന്നേറ്റു മുഖത്തെ വിയർപ്പ് എല്ലാം തുടച്ച് തലമുടി പെട്ടെന്ന് തന്നെ ശരിയാക്കി…
കൊടുത്തിരുന്ന മുണ്ട് അഴിച്ച് ഒന്ന് നേരെ കെട്ടുകയും ചെയ്തു.. ഉടനെ തന്നെ ഞാൻ വേഗം പോയി വാതിൽ തുറന്നു അപ്പോഴാണ് വാതിലിനു മുന്നിൽ ആയിട്ട് അച്ഛനും അമ്മയും അനിയത്തിയും അളിയനും പെങ്ങളും എല്ലാം നിൽക്കുന്നത് കണ്ടത്.. എല്ലാവരുടെയും നോട്ടം എൻറെ മുഖത്തേക്കാണ്.. എന്നെ എല്ലാവരും രൂക്ഷമായി തന്നെ നോക്കുന്നുണ്ടായിരുന്നു.. പെട്ടെന്ന് തന്നെ എന്നെ തള്ളി മാറ്റിയ അമ്മയും പെങ്ങളും കൂടി മുറിയിലേക്ക് തള്ളിക്കയറി.. അച്ഛനും അളിയനും പുറത്തു തന്നെ നിന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….