ഇന്നത്തെ വീഡിയോയിൽ വെറ്റില ഉപയോഗിച്ച് കൊണ്ടാണ് ചെയ്യാൻ പോകുന്നത്.. ഇതുകൊണ്ട് നമുക്ക് നമ്മുടെ വീട്ടിലുള്ള പല്ലി ശല്യം ഇല്ലാതാക്കാൻ സാധിക്കും.. അതിനായിട്ട് ആദ്യം തന്നെ ചെയ്യേണ്ടത് ഒരു ഇല എടുക്കുക.. ഇത് ചെറുതായി ഒന്ന് കട്ട് ചെയ്ത് ഇട്ട് അതിനുശേഷം ഇതൊന്നു ഇടിച്ചെടുക്കണം.. നല്ലപോലെ അരഞ്ഞു കിട്ടണം എന്ന് ഇല്ല.. ഇനി ഇടിക്കുന്ന കല്ല് വീട്ടിൽ ഇല്ലാത്തവരാണ് എങ്കിൽ രണ്ടുമൂന്ന് ഇല എടുത്ത് മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് അരച്ചെടുത്താൽ മതി അതുപോലെ തന്നെ അരയ്ക്കുമ്പോൾ വെള്ളം ചേർക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം..
. അപ്പോൾ ഇങ്ങനെ ഇടിച്ചെടുക്കുന്ന ഇല വെച്ചിട്ടാണ് നമ്മൾ ചെയ്യാൻ പോകുന്നത്.. ഇനി ഇത്തരത്തിൽ ഇല ഇടിച്ചു കഴിഞ്ഞാൽ ഇതൊരു പാത്രത്തിലേക്ക് മാറ്റണം.. ആദ്യം നമ്മൾ ചെയ്യാൻ പോകുന്നത് ഒരു സ്പ്രേയാണ്.. അതിനുവേണ്ടി നമ്മൾ ചെയ്യേണ്ടത് ഒരു ഇല നല്ലപോലെ ചതച്ചത് പാത്രത്തിലേക്ക് ഇട്ടു കൊടുക്കാം.. ഇത്തരത്തിൽ ചെയ്യുന്നത് ഇലയുടെ സ്മെല്ല് നല്ലപോലെ കിട്ടാൻ വേണ്ടിയാണ്.. അതുപോലെതന്നെ അടുത്തതായി വേണ്ടത് നല്ല തിളച്ച വെള്ളമാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…