സെക്സ് അല്ലെങ്കിൽ ലൈംഗികത എന്നുള്ളത് നിങ്ങൾ ഭക്ഷണം കഴിച്ചാലും മലം പുറത്തേക്ക് പോകുന്നതുപോലെ വെള്ളം കുടിച്ചാൽ അത് മൂത്രമായ പോകുന്നത് പോലെ അല്ലെങ്കിൽ നിങ്ങളുടെ രക്തം ഹാർട്ടിൽ പോകുന്നതുപോലെ നാച്ചുറൽ ആയിട്ട് നടക്കുന്ന ഒരു കാര്യമാണ്.. എന്നാൽ പലർക്കും ഇത് പറയാൻ മടിയാണ് ചോദിക്കാൻ മടിയാണ്.. അതുകൊണ്ട് എന്നെ പലരും ഇത് മനസ്സിലാക്കി വെച്ചിട്ടുള്ളത് പുസ്തകങ്ങളിൽ നിന്നും അതുപോലെതന്നെ ബ്ലൂ ഫിലിമുകളിൽ നിന്നും അതുപോലെതന്നെ അശ്ലീലമായ വെബ്സൈറ്റുകളിൽ നിന്ന് ഒക്കെയാണ്.. .
അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതുമൂലം നിങ്ങളുടെ മനസ്സിൽ കുറെ പൊട്ടത്തരമായ കാര്യങ്ങൾ പറഞ്ഞുതന്നിട്ടുണ്ടാവും.. മണിക്കൂറുകൾ നീണ്ട് നിൽക്കുന്ന ലൈംഗിക ബന്ധം.. ഒരാൾ തന്നെ കുറെ സ്ത്രീകളെ ഒരുമിച്ച് ബന്ധപ്പെട്ടിട്ടും തൃപ്തിയാകാതെ ചെയ്യുന്നത്.. ഇതൊക്കെ കാണുമ്പോൾ നിങ്ങൾക്ക് തോന്നുകയാണ് എനിക്ക് ഇതിനൊന്നും പറ്റിയില്ല എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…