ശാസ്ത്രലോകത്തെ പോലും ഞെട്ടിച്ച ലോകത്തിലെ ഏറ്റവും വലിയ ജീവികൾ..

നമ്മുടെ ഈ കൊച്ചു ഭൂമിയിൽ കോടിക്കണക്കിന് ജീവജാലങ്ങൾ വസിക്കുന്നുണ്ട് എന്ന് നമുക്കറിയാം.. ആ രീതിയിൽ വലിപ്പം കുറഞ്ഞതും അതുപോലെ തന്നെ വലിപ്പം കൂടിയതും നമ്മുടെ കണ്ണുകൾ കൊണ്ടു പോലും കാണാൻ കഴിയാത്ത ജീവികളും ഈ ഭൂമിയിലുണ്ട്.. അത്തരത്തിൽ പിടികൂടിയ ശാസ്ത്രലോകത്തെ പോലും ഞെട്ടിച്ച ഏറ്റവും വലിയ മൃഗങ്ങളെയാണ് നമ്മൾ ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത്.. കരയിലെ ഏറ്റവും വലിയ മൃഗം ആനയാണ് എന്നുള്ളത് നമുക്ക് എല്ലാവർക്കും അറിയാം.. എന്നാൽ ഭൂമിയിലെ തന്നെ ഏറ്റവും വലിയ.

   

ആനയാണ് ഇവിടെ വീഡിയോയിൽ കാണുന്നത്.. ഈ ആനയ്ക്ക് 11 കിലോഗ്രാം ഭാരവും അതുപോലെതന്നെ ഏറ്റവും വലിയ ഉയരവും ഉള്ള ഈ ആനയെ വനത്തിൽ നിന്ന് പിടികൂടി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചതാണ്.. ഇതിൻറെ ഒരു കൊമ്പിന് തന്നെ ഏകദേശം ഒരു കുട്ടി പശുവിന്റെ വലിപ്പം ഉണ്ടത്രേ.. അതുപോലെതന്നെ ലോകത്തിലെ തന്നെ ഏറ്റവും വലിയ മുതലകളും ഉണ്ട്.. എന്നാൽ ഈ മുതലകൾ 13 അടി മാത്രമേ വളരാറുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment