ആമസോൺ നദിക്ക് കുറുകെ പാലം ഇതുവരെയും പണിയാത്തതിനു പിന്നിലെ വിചിത്രമായ കാരണങ്ങൾ..

കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ആമസോൺ മഴക്കാടുകളെ കുറിച്ച് പറയേണ്ട കാര്യമില്ലല്ലോ.. എന്നാൽ ആനക്കൊണ്ടകളും അതുപോലെ തന്നെ പിരാനകളും എല്ലാം ഒരുപാടുള്ള ആമസോൺ നദിയെ കുറിച്ച് ഒരുപാട് ചോദ്യങ്ങളാണ് ഉയർന്നുവരുന്നത്.. അതിൽ പ്രധാനപ്പെട്ട ഒരു ചോദ്യമാണ് എന്തുകൊണ്ടാണ് ഇത്രയും വലിയ നദിയായ ആമസോൺ നദിക്ക് കുറുകെ ഇതുവരെയും ഒരു പാലംപോലും വരാത്തത് എന്ന്.. എന്തുകൊണ്ടാണ് ആരും അതിനെക്കുറിച്ച് ചിന്തിക്കാത്തത് അല്ലെങ്കിൽ അത് ചെയ്യാൻ ആയിട്ട് ആരും എന്താണ് മുന്നിട്ട് വരാത്തത്…

   

ലോകത്തിലെ ഏത് നദികൾ എടുത്താലും അതിന് ഒരു ക്രോസിംഗ് ബ്രിഡ്ജ് ഉണ്ടായിരിക്കുന്നതാണ്.. എന്നാൽ ആമസോൺ നദിയിൽ മാത്രം ഇത്രയും വർഷങ്ങളായിട്ടും ഒരു പാലം പോലും വന്നിട്ടില്ല.. അതിനു പിന്നിലുള്ള ചില വിചിത്രമായ കാരണങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. നമുക്കെല്ലാവർക്കും അറിയാം ലോകത്തിലെ തന്നെ ഏറ്റവും വലിയ നദികളിൽ ഒന്നാണ് ആമസോൺ നദി എന്ന് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment