ഒരു 20 വയസ്സുകാരന്റെ പൈശാചികമായ കൊലപാതകത്തിന്റെ കഥ..

തെളിവെടുക്കാൻ വേണ്ടി പോലീസുകാർ ചെന്നപ്പോൾ അവർക്ക് ആകെ കിട്ടിയത് വെറും ശരീരത്തിലെ എല്ലുകൾ മാത്രമാണ്.. ശരീരത്തിലെ മാംസങ്ങൾ മുഴുവൻ വെട്ടിയെടുത്ത് അവൻറെ കൂട്ടുകാർ തന്നെ ഭക്ഷിച്ചിരുന്നു അത്രേ.. ബംഗ്ലാദേശിലെ ഒന്നാകെ പിടിച്ചു കുലുക്കിയ ഒരു 20 വയസ്സുകാരന്റെ പൈശാചികമായ കൊലപാതകമാണ് അല്ലെങ്കിൽ അതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ബംഗ്ലാദേശിലെ ഒരു പാവപ്പെട്ട കുടുംബത്തിലാണ് ഈ 20 വയസ്സുകാരൻ ജനിച്ചത്.. തൻറെ ആവശ്യങ്ങൾക്കായിട്ട് .

   

പണം കണ്ടെത്താൻ വേണ്ടി തൊട്ടടുത്തുള്ള ഒരു കോഴി ഫാമിൽ 20 വയസ്സുകാരൻ പാർടൈം ജോലിക്ക് കയറി.. പിന്നീട് അവന്റെ കാര്യങ്ങളെല്ലാം തന്നെ വളരെ ഭംഗിയായി തന്നെയാണ് നടന്നുകൊണ്ടിരുന്നത്.. തൻറെ കോളേജിലെ ഫീസ് അതുപോലെ തന്നെ അവൻറെ ആവശ്യങ്ങളെല്ലാം തന്നെ ഈ ഒരു പൈസ കിട്ടുന്നതിലൂടെ നടന്നു പോയിക്കൊണ്ടിരുന്നു.. അങ്ങനെയിരിക്കയാണ് ഓഗസ്റ്റ് മാസം 28ആം തീയതി ക്ലാസ്സ് കഴിഞ്ഞ് കോഴിഫാമിലേക്ക് ജോലിക്ക് പോയ ഈ യുവാവ് പിന്നീട് തിരിച്ചുവന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment