തന്നെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ പ്രണയിച്ച യുവതിക്ക് സംഭവിച്ചത്..

നമ്മളെക്കാൾ ചെറിയ പയ്യനോട് പ്രണയം തോന്നുന്നതും അവന്റെ കൂടെ ജീവിക്കാൻ കൊതിക്കുന്നതും എല്ലാം ഒരു തെറ്റാണോ.. എനിക്ക് ചിലപ്പോൾ തോന്നും മറ്റാരെങ്കിലും ഇത് അറിഞ്ഞാൽ എന്നെയൊരു ചീത്ത പെണ്ണായിട്ട് കാണുമെന്ന്.. എനിക്ക് ആകെ എന്തോ പോലെ തോന്നും അത് ഓർക്കുമ്പോൾ.. എന്നാൽ അവനെ ഒരിക്കലും വേണ്ടാന്ന് വയ്ക്കാനും പറ്റുന്നില്ല എനിക്ക്.. കുറെ ശ്രമിച്ചു നോക്കിയതാണ് ഞാൻ പറ്റുന്നില്ല പക്ഷേ ഓരോ ദിവസവും ഓരോ നിമിഷവും കൂടുതൽ കൂടുതൽ എനിക്ക് അവൻ പ്രിയപ്പെട്ടതാവുകയാണ്.. വേണ്ടാന്ന് വയ്ക്കാനോ .

   

കാണാതിരിക്കാനോ ഒന്നിനും വയ്യ.. ഇത് ശരിയാണോ തെറ്റാണോ എന്നൊന്നും എനിക്ക് അറിയില്ല.. പക്ഷേ ഒന്നെനിക്കറിയാം എനിക്ക് ഇന്ന് എന്നെക്കാൾ പ്രിയപ്പെട്ടത് അവൻ തന്നെയാണ്.. എൻറെ ജീവനും ജീവിതവും എല്ലാം അവനാണ്.. സ്ത്രീകളുടെ മനസ്സിലുള്ളത് തുറന്നു പറയുമ്പോൾ സങ്കടം കൊണ്ട് വിങ്ങി പൊട്ടി പോയി ഹിമ.. തനിക്ക് മുന്നിൽ മനസ്സിലുള്ളത് തുറന്നുപറഞ്ഞ് തേങ്ങിക്കരയുന്ന കൂട്ടുകാരിയെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയാതെ അമ്പരന്നു നിൽക്കുകയാണ് ശ്രീകല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment