ഇന്ത്യൻ ആർമിയുടെ കരുത്ത് ഇത്രയുണ്ടെന്ന് പാക്കിസ്ഥാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല..

പതുക്കെ പതുക്കെ പാക്കിസ്ഥാൻ അങ്ങനെ ഓരോന്നായി സമ്മതിക്കുകയാണ്.. ഇപ്പോൾ എയർബേസുകളിൽ ഉണ്ടായ ആക്രമണങ്ങൾ സത്യമാണ് എന്നാ സമ്മതിച്ചിട്ടുണ്ട്.. എല്ലാ ആക്രമണങ്ങളും നടത്തിയത് ശരിയാണ് എന്ന് ഡോൺ പത്രങ്ങൾ വരെ സമ്മതിക്കുന്ന വാർത്തകൾ അവരുടെ വെബ്സൈറ്റിൽ ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.. അതായത് പാക്കിസ്ഥാനും കിട്ടിയ തിരിച്ചടികളുടെ വാർത്തകൾ വന്നു തുടങ്ങുകയാണ്.. എത്രയൊക്കെ മൂടിവയ്ക്കാൻ ശ്രമിച്ചാലും അല്ലെങ്കിൽ തള്ളി വയ്ക്കാൻ ശ്രമിച്ചാൽ സത്യങ്ങൾ പുറത്തുവരിക തന്നെ ചെയ്യും.. .

   

അതേസമയം തന്നെ ഒരു ലേഖനവും എഴുതിയിട്ടുണ്ട് അതായത് ഇന്ത്യ ഒരേ സമയത്ത് തന്നെ പാക്കിസ്ഥാന് കൊടുത്തത് ചെറിയ അടിയൊന്നുമല്ല.. അവരുടെ മിലിറ്ററി ബേസുകളെ മാത്രമല്ല അവരുടെ ആണവായുധ ശേഖരങ്ങൾ ഉള്ള സ്ഥലങ്ങളെ വരെ ഇന്ത്യ ടാർഗറ്റ് ചെയ്തിട്ടുണ്ട്.. അതിനോടൊപ്പം തന്നെ വളരെ പ്രധാനമായിട്ട് പാക്കിസ്ഥാൻ ഭയന്നുപോയ ഒരു ആക്രമണം ഉണ്ടായത് അവരുടെ വലിയ ഒരു മിലിറ്ററി ബേസിന് മുകളിൽ വന്ന ഒരു വലിയ ആക്രമണമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment