അന്ന് ഉച്ചയ്ക്ക് ലഞ്ച് ബ്രേക്ക് ആയപ്പോഴാണ് അതുൽ ഓഫീസിൽ നിന്നും ഇറങ്ങിയത്.. അതിന് ഒരു കാരണമുണ്ട്.. അന്ന് അതുൽ അവന്റെയും ഭാര്യ അഞ്ജലിയുടെയും വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം തികയുന്ന ദിവസം കൂടിയാണ്.. ഭാര്യയ്ക്ക് ഒരു സർപ്രൈസ് കൊടുത്തുകൊണ്ട് നേരത്തെ വീട്ടിൽ എത്തിയതിനുശേഷം അവളെയും കൂട്ടി പുറത്ത് കറങ്ങാൻ പോകാം എന്നൊക്കെ അതുൽ പ്ലാൻ ചെയ്തിരുന്നു.. രാവിലെ വെഡിങ് ആനിവേഴ്സറി വിഷ് ചെയ്ത് ഒരു ഗോൾഡ് റിങ്ങൻ ഗിഫ്റ്റ് കൊടുത്തതിനുശേഷം ആണ് അതുൽ ഓഫീസിൽ പോയത്.. പാർക്കിങ്ങിൽ .
നിന്ന് കാർ പുറത്തേക്ക് എടുക്കുമ്പോഴാണ് പെട്ടെന്ന് അവൻറെ ഫോണ് റിങ്ങ് ചെയ്തത് നോക്കിയപ്പോൾ അഞ്ജലിയാണ് വിളിക്കുന്നത്.. ഇടയ്ക്ക് എപ്പോഴെങ്കിലും അഞ്ജലി ഇങ്ങനെ വിളിക്കാറുണ്ട്.. നേരത്തെ എങ്ങാനും ഫ്ലാറ്റിൽ എത്തുമോ എന്നറിയാൻ വേണ്ടി വിളിക്കുന്നതാണ് അത്.. ഹലോ എന്താ അഞ്ജലി ഈ ടൈമിൽ വിളിച്ചത്.. അവൻ ഫോൺ എടുത്തു ഓഫീസ് ടൈം ഞാൻ ഡിസ്റ്റർബ് ചെയ്തോ.. ഏയ് ഇല്ല പറയൂ.. ഇന്ന് നമ്മുടെ വെഡിങ് ആനിവേഴ്സറി അല്ലേ.. നേരത്തെ വരുമോ എന്ന് അറിയാൻ വേണ്ടി വിളിച്ചതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…