വീട്ടിൽ നിറയെ ഉഗ്രവിഷമുള്ള പാമ്പുകൾ ഒടുവിൽ വീട്ടുകാർ ചെയ്തത് കണ്ടോ..

നാട്ടിൻപുറങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് പാമ്പുകൾ എന്നു പറയുന്നത് ഒരു സ്ഥിരം കാഴ്ചകൾ തന്നെയാണ്.. നമ്മുടെ നാട്ടിൽ ധാരാളം പാമ്പുകൾ ഉണ്ട് വളരെ വ്യത്യസ്തമായ പാമ്പുകൾ.. ഒരുപാട് തരങ്ങളിൽ വിവിധ പാമ്പുകൾ ഉണ്ട് അതായത് വിഷമുള്ള പാമ്പുകൾ ഉണ്ട് അതുപോലെതന്നെ വിഷം ഇല്ലാത്ത പാമ്പുകൾ ഉണ്ട്.. ചെറിയ പാമ്പുകൾ മുതൽ 8 അടി നീളമുള്ള പാമ്പുകൾ വരെയുണ്ട്.. എന്നാൽ ഒരു വീട് നിറയെ പാമ്പുകൾ എത്തിയാൽ നമ്മൾ എന്താണ് ചെയ്യുക.. തുടർച്ചയായി വീട്ടിൽ പാമ്പുകൾ എത്തിയാൽ ആരും ജീവനും കൊണ്ട് ഓടും എന്നുള്ളത് ഉറപ്പാണ്.. .

   

സംഭവിച്ചത് അതുതന്നെയാണ്.. കൽപ്പറ്റയിലാണ് വിചിത്രമായ ഈ സംഭവം നടക്കുന്നത്.. മൂർഖൻ പാമ്പും അതുപോലെ വെള്ളിക്കെട്ടൻ ഉൾപ്പെടെ ഉഗ്രവിഷമുള്ള പാമ്പുകൾ എല്ലാം തന്നെ വീട്ടിലെ നിത്യ സന്ദർശകരാണ്.. ഇങ്ങനെ നിവൃത്തിയില്ലാതെ ആയപ്പോൾ വീട്ടുകാർക്ക് സ്വന്തം വീട് തന്നെ ഉപേക്ഷിച്ച് മറ്റൊരു വീട്ടിലേക്ക് പോകേണ്ടിവന്നു.. സുൽത്താൻബത്തേരിയിൽ ഉള്ള ഒരു കുടുംബത്തിനാണ് ഈ ഒരു നിസ്സഹായ അവസ്ഥ ഉണ്ടായത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment