തൻറെ യജമാനന്മാരെ അപകടങ്ങളിൽ നിന്നും രക്ഷിച്ച നായ കുട്ടികൾ..

ബുദ്ധിയുള്ള മൃഗങ്ങൾ മാത്രമല്ല നന്ദിയും സ്നേഹവും കടപ്പാടുകളും എല്ലാം പ്രകടിപ്പിക്കുന്ന ഒരു ജീവി കൂടിയാണ് നായകൾ എന്ന് പറയുന്നത്.. മനുഷ്യരെ ഉൾപ്പെടെ നായകൾ രക്ഷിച്ചിട്ടുള്ള ഒരുപാട് സംഭവങ്ങൾ നമുക്ക് കാണാൻ കഴിയും.. അത്തരത്തിൽ ക്യാമറ കണ്ണുകളിൽ ഏതാനും സെക്കൻഡുകൾ മാത്രം പതിഞ്ഞ ചില വീഡിയോകളാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത്.. അതിൽ ആദ്യമായിട്ട് പറയാൻ പോകുന്നത് ഇവിടെ ഈ നായക്കുട്ടിയുടെ ഉടമ വെള്ളത്തിൽ കുളിക്കുകയായിരുന്നു.. അപ്പോൾ തന്റെ ഉടമസ്ഥൻ കുളിക്കുന്നത് ആ .

   

നായക്കുട്ടി നോക്കി നിൽക്കുകയായിരുന്നു.. എന്നാൽ പെട്ടെന്നാണ് നായക്കുട്ടിക്ക് എന്തോ ഒരു അപകടം മണത്തത് ഉടനെ തന്നെ നായക്കുട്ടി വെള്ളത്തിലേക്ക് ചാടി തന്റെ ഉടമസ്ഥനെ കരയിലേക്ക് കയറ്റി രക്ഷിക്കുകയായിരുന്നു.. ഉടമസ്ഥൻ വെള്ളത്തിൽ കാണാത്ത എന്തോ ഒരു അപകടം ആ നായക്കുട്ടി കണ്ടു എന്നുള്ളത് ഉറപ്പാണ് അല്ലെങ്കിൽ അത് ഒരിക്കലും ആ സമയത്ത് അങ്ങനെ ചെയ്യില്ലായിരുന്നു.. സോഷ്യൽ മീഡിയയിൽ ഏറെ വൈറലാകുന്ന ഒരു വീഡിയോ കൂടിയാണിത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment