മെഡിറ്ററേനിയൻ ഉൾക്കടലിന്റെ കിഴക്കേ തീരത്തുള്ള ഒരു ചെറിയ രാജ്യം.. ജനസംഖ്യകൾ കൊണ്ടും അതുപോലെതന്നെ വലിപ്പം കൊണ്ടും ലോകത്തെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ ഒന്നാണ് ഇസ്രയേൽ എന്ന് പറയുന്നത്.. 97 ലക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന ഇസ്രയേലിനെ എന്തുകൊണ്ടാണ് ലോകരാജ്യങ്ങൾക്ക് ഇതുവരെയും തടയാൻ കഴിയാത്തത്.. എത്രത്തോളം ഇൻഫ്ലുവൻസ് ലോകത്തിനോട് ഈ രാജ്യത്ത് ഉണ്ട് എന്നറിയുമ്പോഴാണ് നമുക്ക് ഒരു വ്യക്തമായ ധാരണ ഇതിനെക്കുറിച്ച് ലഭിക്കുന്നത്.. വളരെ ചെറിയ രാജ്യമാണ് എങ്കിലും ഇസ്രയേൽ എന്ന് പറയുന്ന .
രാജ്യത്തിന് ലോകത്തിന് മുഴുവൻ വേരുകൾ ഉണ്ട്.. അല്ലെങ്കിൽ ജൂതന്മാർക്ക് ലോകം ഒട്ടാകെ വേരുകൾ ഉണ്ട്.. യൂറോപ്പ് അതുപോലെതന്നെ അമേരിക്ക റഷ്യ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ജൂത വിഭാഗങ്ങളിൽ പെട്ട ആളുകൾക്ക് വലിയ സ്വാധീനം തന്നെയുണ്ട്.. ഉന്നത രാഷ്ട്രീയമായ തലങ്ങൾ വരെ എത്തുന്നുണ്ട് ആ സ്വാധീനങ്ങൾ.. ഇസ്രയേലിനെ കുറിച്ച് അധികം ആർക്കും അറിയാത്ത ഇൻട്രസ്റ്റിംഗ് ആയ കുറച്ചു കാര്യങ്ങളാണ് വീഡിയോയിലൂടെ പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….