ഈ രണ്ടു രാശിക്കാർ ശരീരത്തിൽ കറുത്ത ചരട് കെട്ടിയാൽ മരണം ദുഃഖം വന്നുചേരും..

നമുക്കറിയാം ഇന്ന് കറുത്ത ചരടുകൾ ധരിക്കുന്ന ആളുകൾ എന്നു പറയുന്നത് നിരവധിയാണ്.. ചില ആളുകൾ എങ്കിലും അത് അരയിലും അതുപോലെതന്നെ കഴുത്തിലും കൈകളിലും ഒക്കെ ധരിക്കാറുണ്ട്.. എന്നാൽ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇത്തരത്തിൽ ചരടുകൾ ധരിക്കാൻ പാടില്ലാത്ത നക്ഷത്രക്കാരെ കുറിച്ചാണ് കാരണം ഇത്തരക്കാർ അറിയാതെ പോലും ശരീരത്തിൽ കറുത്ത ചരടുകൾ ധരിച്ചാൽ അത് അവർക്ക് ജീവിതത്തിൽ ഒരുപാട് ദോഷങ്ങൾ വരുത്തുന്നതാണ്.. പലരും ഇത് അറിയാതെയാണ് ശരീരത്തിൽ ചരടുകൾ .

   

കെട്ടി നടക്കുന്നത്.. പലരും ഇത് കെട്ടുന്നത് ദൃഷ്ടി ദോഷങ്ങൾ ഉണ്ടെങ്കിൽ അത് മാറുന്നതിനും അതുപോലെതന്നെ കണ്ണു തട്ടാതിരിക്കാൻ അതുപോലെതന്നെ ഫാഷൻ എന്നുള്ള നിലയിലും ചില ആളുകൾ എങ്കിലും ഇത് ശരീരത്തിൽ കെട്ടാറുണ്ട്.. അതുപോലെതന്നെ ഭയത്തെ ഇല്ലാതാക്കുവാനും ഇത്തരത്തിൽ ശരീരത്തിൽ കറുത്ത ചരട് കെട്ടാറുണ്ട്.. എന്നാൽ ഇത് ഒരിക്കലും ശരീരത്തിൽ കെട്ടാൻ പാടില്ലാത്ത രണ്ട് രാശിക്കാർ ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment