തെരുവ് നായ്ക്കളുടെ ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള വഴികളും പരിഹാരമാർഗ്ഗവും..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമുക്കറിയാം നമ്മുടെ കേരളത്തിൽ മുഴുവൻ ചർച്ചയാകുന്ന ഒരു വിഷയമാണ് തെരുവ് നായ്ക്കളുടെ ആക്രമണം എന്ന് പറയുന്നത്.. ഇത്തരത്തിൽ പ്രായ വ്യത്യാസം ഇല്ലാതെ കുഞ്ഞുങ്ങൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ ഇതിന്റെ കടിയേൽക്കാറുണ്ട്.. ഇത്തരത്തിൽ നായ്ക്കളുടെ കടി ഏൽക്കുന്നത് മാത്രമല്ല പ്രശ്നം പിന്നിൽ പേവിഷബാദ കൂടി ഉണ്ടാകും.. ഇത് വളരെയധികം ബുദ്ധിമുട്ടായി മാറും മാത്രമല്ല ഇതുമൂലം മരണം വരെ സംഭവിക്കാം.. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് .

   

നടക്കുന്ന പേവിഷബാധ മരണങ്ങളിൽ 36% നമ്മുടെ രാജ്യത്താണ് ഉള്ളത്.. ഇത് തീർച്ചയായും എല്ലാവരെയും ഞെട്ടിപ്പിക്കുന്ന ഒരു വസ്തുത തന്നെയാണ്.. ഏതായാലും ഒരു തെരുവുനായ നമ്മളെ ആക്രമിക്കാൻ വേണ്ടി വന്നാൽ നമ്മൾ എന്താണ് ചെയ്യേണ്ടത് എന്നും അതുപോലെ തന്നെ എന്ത് ചെയ്യേണ്ട എന്നും അതുപോലെതന്നെ അതിൻറെ ആക്രമണങ്ങളിൽ നിന്നും എങ്ങനെ നമുക്ക് രക്ഷപ്പെടാൻ കഴിയും എന്നുള്ളതിനെ കുറിച്ചാണ് നമ്മൾ ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment