അമ്പലത്തിന് ചുറ്റും അതുപോലെതന്നെ പുറത്തും ഒരു പ്രദക്ഷിണം പൂർത്തിയാക്കി വൃദ്ധൻ അതോടെ തളർന്നിരുന്നു.. പ്രായത്തിന്റെ ആധിക്യവും അതുപോലെതന്നെ യാത്ര ക്ഷീണവും എല്ലാം ആ ശരീരത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു എങ്കിലും ആ മുഖത്ത് മുഴുവൻ കാലങ്ങളായി താൻ തേടിയ തൻറെ ഇഷ്ടപ്പെട്ട ദേവനെ ഒന്ന് ദർശിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ആ മുഖത്ത് നല്ലപോലെ ഉണ്ട്.. ആ ഇരിപ്പിൽ തന്നെ ഒന്ന് മയങ്ങിപ്പോയ അയാളെ കാവൽക്കാർ ദൂരേക്ക് പുറത്താക്കി.. മയങ്ങിപ്പോയ കാരണം ഒന്നും കഴിക്കാൻ കഴിഞ്ഞില്ല…
പുറത്തുനിന്നും കഴിക്കാം എന്ന് കരുതിയാൽ ഇനി തിരിച്ചു നാട്ടിൽ എത്താനുള്ള പണം മാത്രമേ കയ്യിലുള്ളൂ.. അതുതന്നെ പല ആളുകളിൽ നിന്നും ഇരന്ന് വാങ്ങിയ പൈസയാണ്.. ഒന്ന് കണ്ണനെ പോയി കാണണമെന്ന് അടക്കാൻ കഴിയാത്ത മോഹം.. ആരോരുമില്ലാത്ത തനിക്ക് കൂട്ടായി കരുതിയിരുന്ന വ്യക്തിയാണ്.. പണിയെടുക്കാൻ കഴിയാതെ വന്നപ്പോൾ ഭിക്ഷാടനം മാത്രമായി തൊഴിൽ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…