ലോകത്തിലെ ഒട്ടനവധി അപൂർവ്വമായ ജന്തുജോലങ്ങൾ ഉൾപ്പെടുന്ന ഒരു പ്രദേശമാണ് ആമസോൺ തീരം എന്ന്… കൊടും വേനലുകളിലും പച്ചപ്പ് കാട്ടി ഞെട്ടിപ്പിക്കുന്ന നിത്യഹരിത വനം.. ലോകത്തിലെ ഏറ്റവും മനോഹരമായ അതുപോലെതന്നെ നിഗൂഢമായും പരന്നുകിടക്കുന്ന ആമസോൺ മഴക്കാടുകൾ.. പച്ചപ്പിന്റെ സൗന്ദര്യത്തിൽ കുളിച്ചു നിൽക്കുന്ന ഈ മഴക്കാട് പല ജീവികളുടെ ആവാസ സ്ഥലം കൂടി യാണ്.. 25 ലക്ഷം പ്രാണികളും 40000 ത്തിൽ പരം സസ്യങ്ങളും അതുപോലെതന്നെ വ്യത്യസ്തമായ 2200ൽ പരം മത്സ്യങ്ങളും ഒരുപാടുണ്ട്…
27 തരം സസ്തനികൾ അതുപോലെതന്നെ 428 തരം ഉഭയ ജീവികൾ അതുപോലെതന്നെ 328 തരം ഉരഗങ്ങൾ എന്നിങ്ങനെ വ്യത്യസ്തമായ ഇനം ജീവികൾ ഈ ആമസോൺ വനത്തിൽ കാണപ്പെടുന്നു.. ഇവയെ കൂടാതെ അപകടകാരികളായ ജീവികളും ഈ കാട്കളിൽ വേറെയുണ്ട്.. അതുപോലെതന്നെ വർഗ്ഗങ്ങളിൽ ജീവിക്കുന്ന ഗോത്രവർഗങ്ങളും ഇവിടെയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…