പ്ര.മേ.ഹ. രോ.ഗി.ക.ളിൽ ഉണ്ടാകുന്ന സെ..ക്ഷ്വ..ൽ പ്രോബ്ലംസും പരിഹാര മാർഗങ്ങളും..

ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഡയബറ്റീസ് കാരണം ബുദ്ധിമുട്ടുന്ന ഒരുപാട് ആളുകൾ നമ്മുടെ ഇടയിലുണ്ട്.. ഇത് കൂടുതലായിട്ടും സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്കാണ് ഡയബറ്റീസ് കാരണം ഉള്ള ബുദ്ധിമുട്ടുകൾ കൂടുതലായി ഉണ്ടാകുന്നത്.. ഡയബറ്റീസ് ഉള്ളതുകൊണ്ട് തന്നെ പുരുഷന്മാർക്ക് പലതരത്തിലുള്ള സെക്ഷ്വൽ പ്രോബ്ലംസ് വരുന്നുണ്ട്.. ഇവിടെ കൂടുതലായിട്ടും ഉദ്ധാരണക്കുറവ് എന്നുള്ള ഒരു പ്രശ്നവും ആയിട്ട് വരുന്ന ആളുകളാണ് കൂടുതൽ.. അപ്പോൾ ഇത്തരത്തിൽ വരുന്ന ആളുകൾക്ക് ഞാൻ കൂടുതലായിട്ടും കണ്ടുവരുന്ന.

   

ഒരു കോമൺ പ്രശ്നം എന്ന് പറയുന്നത് ഡയബറ്റിസ് തന്നെയാണ്.. ഷുഗർ ഉണ്ടാവുന്നത് ഒരുപാട് പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നുണ്ട്.. അപ്പോൾ ഈ ഒരു വ്യക്തിയുടെ സെക്ഷ്വൽ കാര്യങ്ങൾ എടുത്തു നോക്കുകയാണെങ്കിൽ പ്രധാനമായിട്ട് വരുന്ന ഒരു പ്രശ്നമാണ് ഈ ഉദ്ധാരണക്കുറവ് എന്ന് പറയുന്നത്.. പുരുഷന്മാരെ സംബന്ധിച്ച ഉദ്ധാരണക്കുറവ് എന്നുള്ള പ്രശ്നം ഉണ്ടാകുന്നത് വലിയ ഒരു കുറച്ചിൽ ഉള്ള ഒരു കാര്യം തന്നെയാണ് അങ്ങനെയാണ് പലരും കാണുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment