നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് നല്ല ഒരു അയൽപക്കം കിട്ടുക എന്ന് പറയുന്നത്.. ഇത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല.. ചിലർക്ക് ഇത് നല്ലൊരു അയൽപക്കം ആയിരിക്കും.. അതുപോലെതന്നെ നമ്മളോട് നല്ല സ്നേഹം ആയിരിക്കും. ഒരു കുടുംബം പോലെ ആയിരിക്കും കഴിയുന്നത്.. എന്നാൽ മറ്റു ചില ആളുകൾക്ക് ആകട്ടെ ഏറ്റവും അടുത്ത കുടുംബക്കാരാണ് അടുത്ത താമസിക്കുന്നത് എന്ന് പറഞ്ഞാൽ പോലും എന്നും കണ്ണേറ് അതുപോലെതന്നെ പ്രാക്ക് എരിച്ചിൽ ശാപവാക്കുകളും ഇതൊക്കെ കൊണ്ട് ദുരിതപൂർണ്ണമായിരിക്കും .
അയൽക്കാർ എന്ന് പറയുന്നത്.. നമ്മുടെ വീട്ടിൽ നല്ലൊരു കാര്യം നടന്നു കഴിഞ്ഞാൽ അസൂയയും അതുപോലെതന്നെ കണ്ണേറ് കാരണം നമുക്ക് ഇല്ലാത്ത ദോഷങ്ങൾ പോലും ആ ഒരു എരിച്ചിൽ ലൂടെ വന്നുചേരുന്നത് ആയിരിക്കും.. അത്തരത്തിലുള്ള അയൽപക്കങ്ങളും ഒരുപാടുണ്ട്.. എൻറെ അടുത്ത് ഒരുപാട് ആളുകൾ വന്ന് പറയുന്ന ഒരു പ്രധാന പ്രശ്നം കൂടിയാണ് ഈ പറയുന്ന അയൽപക്ക ദോഷം എന്ന് പറയുന്നത്.. തിരുമേനി അയൽപക്കക്കാരെ കൊണ്ട് ഒരു രീതിയിലും ജീവിക്കാൻ കഴിയുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…