കുട്ടിക്കാലം മുതൽ തന്നെ വിമാനം എന്ന് പറയുമ്പോൾ എല്ലാവർക്കും ഒരു വലിയ കൗതുകം തന്നെയായിരിക്കും.. യഥാർത്ഥത്തിൽ വിമാനങ്ങളുടെ ആത്മാവ് എന്ന് പറയുന്നത് തന്നെ വിമാനങ്ങളെ അന്തരീക്ഷത്തിൽ നിർത്തുന്ന അവയുടെ ശക്തമായ എൻജിനുകളാണ്.. എന്നാൽ ഈ പറയുന്ന എൻജിനുകൾ ഒരുപാട് ടെസ്റ്റുകൾ കഴിഞ്ഞാണ് വിമാനത്തിൽ ഘടിപ്പിക്കുന്നത്.. അതായത് പക്ഷികളും അതുപോലെ തന്നെ തീയും ഐസും ഒക്കെ ഉപയോഗിച്ചാണ് വിമാന എഞ്ചിനുകൾ ടെസ്റ്റ് ചെയ്യാറുള്ളത് എന്നുള്ള കാര്യം നിങ്ങൾക്ക് അറിയാമോ.. അത്തരത്തിലുള്ള.
ചില മേജർ ആയിട്ടുള്ള പ്ലെയിൻ എൻജിൻ ടെസ്റ്റുകൾ ആണ് ഇന്ന് വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത്.. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ കണക്കുകൾ പ്രകാരം ഓരോ വർഷവും പക്ഷികൾ വിമാനത്തിൽ ഇടിച്ച് പതിനായിരത്തോളം അപകടങ്ങൾ സംഭവിക്കാറുണ്ട്.. അതായത് ഒരു ദിവസം തന്നെ 26 ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സംഭവിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..