ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് വെറുമൊരു ബ്രീത്തിങ് നമുക്ക് എന്തെല്ലാം ഗുണങ്ങളാണ് നൽകുന്നത് എന്നുള്ളതിനെ കുറിച്ചാണ്.. ഒരു യോഗ ബ്രീത്തിങ് കൂടി വേണമെന്നില്ല.. ഇവിടേക്ക് വരുന്ന രോഗികളോട് എല്ലാം പറയുന്ന ഒരു കാര്യമാണ് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ യോഗ അല്ലാതെ മറ്റൊരു പരിഹാരമാർഗ്ഗവും എന്നും ഞാൻ കണ്ടിട്ടില്ല.. ഈയൊരു മാർഗ്ഗത്തിലൂടെ നമ്മൾ ഒരിക്കലും മാറില്ല എന്ന് കരുതിയ പല മാറാരോഗങ്ങളും നമുക്ക് ഈസി ആയിട്ട് തന്നെ പരിഹരിക്കാനും മാറ്റിയെടുക്കാനും സാധിക്കുന്നതാണ്.. ഇതിനെല്ലാം കാരണം .
ഈ ഒരു രീതി തന്നെയാണ്.. അതുമായി ബന്ധപ്പെട്ട ഒരു ചെറിയൊരു കാര്യാണ് ഇന്ന് വീഡിയോയിലൂടെ അവതരിപ്പിക്കാൻ പോകുന്നത്.. ഇതിന് ആദ്യം തന്നെ ചെയ്യേണ്ടത് ആദ്യം തന്നെ ശ്വാസം നല്ലപോലെ എടുക്കുക എന്നിട്ട് അത് പതിയെ കുറിച്ച് സെക്കൻഡുകൾ ഹോൾഡ് ചെയ്യാൻ ശ്രമിക്കുക.. എന്നിട്ട് പതിയെ കൂടുതൽ സമയമെടുത്ത് ശ്വാസം താഴേക്ക് വിടുക.. പ്രായമായ ആളുകൾ ആണെങ്കിൽ കൈകൾ ഉപയോഗിച്ച് ചെയ്യാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…