അമേരിക്കയിലെ ഏറെ അപകടം നിറഞ്ഞ ഒരു ഗുഹയിൽ ഒരു പരീക്ഷണത്തിനായി ഇറങ്ങിയതായിരുന്നു ജോൺ എന്നുള്ള വ്യക്തി.. ഇപ്പോൾ ജോൺ ഗുഹയുടെ 100 അടിയോളം 30 മീറ്ററോളം താഴ്ചയിലാണ് ഉള്ളത്.. പെട്ടെന്നാണ് ഇയാളുടെ കണക്കുകൂട്ടലുകൾ എല്ലാം തന്നെ തെറ്റിച്ചുകൊണ്ട് ജോൺ ഗുഹയുടെ 70 ഡിഗ്രി കോണിൽ ഒന്ന് അനങ്ങാൻ പോലും കഴിയാതെ കുടുങ്ങി പോകുന്നത്.. ജോൺ എത്ര ശ്രമിച്ചിട്ടും ഒരടി മുന്നോട്ട് അല്ലെങ്കിൽ പിന്നോട്ട് അനങ്ങാൻ പോലും അയാൾക്ക് കഴിയുന്നുണ്ടായിരുന്നില്ല.. ഈയൊരു കാര്യം കേൾക്കുമ്പോൾ തന്നെ .
പലർക്കും ശ്വാസം മുട്ടുന്നുണ്ടാകും അല്ലെങ്കിൽ കുറച്ചെങ്കിലും ഭയം തോന്നുന്നുണ്ടാവും.. എന്നാൽ പിന്നീട് അതിനുശേഷം നടന്നത് സിനിമയെ പോലും വെല്ലുന്ന കാര്യങ്ങൾ തന്നെയായിരുന്നു.. എല്ലാവരെയും ഏറെ ഭയപ്പെടുത്തുന്ന സാത്താന്റെ ഗുഹയിലേക്ക് ആണ് ഇന്നത്തെ നമ്മുടെ യാത്ര.. നവംബർ 24 ജോൺ എന്ന അമേരിക്കയിലെ 24 കാരൻ അമേരിക്കയിലെ ഏറെ അപകടം നിറഞ്ഞ ഗുഹയിലേക്ക് പര്യവേഷണം നടത്താൻ വേണ്ടി പോവുകയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…