നമ്മുടെ ശരീരം നമുക്ക് കൃത്യമായ പലതരം സിഗ്നലുകളും തരാറുണ്ട്.. ഇത്തരത്തിലുള്ള ശരീരം നൽകുന്ന പലതും നമ്മൾ കൃത്യസമയത്ത് തന്നെ മനസ്സിലാക്കുകയാണ് എങ്കിൽ ഭാവിയിൽ വരാനിരിക്കുന്ന അല്ലെങ്കിൽ അതിനു സാധ്യതയുള്ള പല മാരകമായ രോഗങ്ങളിൽ നിന്നും നമുക്ക് മുൻപേ തന്നെ രക്ഷപ്പെടാൻ സാധിക്കും.. ഇത്തരത്തിൽ ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങളും അതിൻറെ വ്യാഖ്യാനങ്ങളും അതിനെ നമുക്ക് എങ്ങനെ മാനേജ് ചെയ്യാൻ സാധിക്കും തുടങ്ങിയവയെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്…
ആദ്യം തന്നെ പറയാനുള്ളത് അത് കഠിനമായിട്ട് ഉണ്ടാകുന്ന ക്ഷീണം തന്നെയാണ്.. എപ്പോൾ നോക്കിയാലും ശരീരത്തിൽ വല്ലാത്ത തളർച്ച അനുഭവപ്പെടും എവിടെയെങ്കിലും പോയാൽ ഒന്ന് ഇരുന്നാൽ കൊള്ളാമെന്നു തോന്നും അല്ലെങ്കിൽ ഉറക്കം വരും.. അതുപോലെതന്നെ ഒരു പ്രത്യേകമായ കാര്യത്തിലേക്ക് നമുക്ക് ശ്രദ്ധ കൊടുക്കാൻ പോലും സാധിക്കാതെ വരുന്ന ഒരു അവസ്ഥ.. ഒട്ടും കോൺസെൻട്രേഷൻ ഇല്ലാത്ത ഒരു അവസ്ഥ വരെ ഉണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…