ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് പല്ലുകൾ പൊന്തുക അതുപോലെതന്നെ പല്ലുകൾക്ക് ഇടയിൽ ഒരുപാട് ഗ്യാപ്പ് വരുന്നത് അതുപോലെതന്നെ പല്ലുകൾക്ക് ഒരു ക്രമം ഉണ്ടാവാതെ വരിക ഇതെല്ലാം തന്നെ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ സംബന്ധിച്ചിടത്തോളം വലിയ ടെൻഷൻ ഉണ്ടാക്കുന്ന കാര്യം തന്നെയാണ്.. അതുപോലെതന്നെ യുവാക്കളെ സംബന്ധിച്ച് പറയുകയാണെങ്കിൽ അത് അവരുടെ വലിയൊരു സൗന്ദര്യ പ്രശ്നം തന്നെയാണ്.. മാത്രമല്ല അത് അവരുടെ ആത്മവിശ്വാസം പോലും ചിലപ്പോൾ തകർക്കുന്ന രീതിയിലേക്ക് മാറിപ്പോകും.. .
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പ്രായവ്യത്യാസമില്ലാതെ എല്ലാവർക്കും വരാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ എന്റെ അടുത്തേക്ക് ചികിത്സയ്ക്കായി വരുന്ന ആളുകളിൽ ഞാൻ കൂടുതലായി ശ്രദ്ധിച്ചിരിക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അവരുടെ ആത്മവിശ്വാസത്തെ തകർക്കുന്നു എന്നുള്ളതാണ്.. അവരെ സംബന്ധിച്ചിടത്തോളം അവരുടെ ചിരിയാണ് പ്രശ്നം എങ്കിലും ഞാനവരോട് സംസാരിക്കുമ്പോൾ അവരിൽ ഒരു ആത്മവിശ്വാസക്കുറവുണ്ട് എന്ന് എനിക്ക് മനസ്സിലാവാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…