പഴയ ബാറ്ററി ഉണ്ടോ കയ്യിൽ എങ്കിൽ ഒരു കിടിലൻ ടിപ്സ് പരിചയപ്പെടാം..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമുക്കറിയാം നമ്മുടെ വീടുകളിൽ വാച്ച് അല്ലെങ്കിൽ ടിവിയുടെ റിമോട്ട് ഒക്കെ ഉപയോഗിക്കുന്ന സാധനമാണ് ബാറ്ററി എന്ന് പറയുന്നത്.. അപ്പോൾ ഇത്തരത്തിലെ ഇതെല്ലാം കുറച്ചുനാൾ കഴിയുമ്പോൾ ഫീസ് ആയി പോകാറുണ്ട്.. ഇത്തരത്തിൽ ഇത് വർക്ക് ചെയ്യാതെ വരുമ്പോൾ നമ്മളത് കളയുകയാണ് പതിവ് എന്നാൽ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇനി വേസ്റ്റ് ആയ ബാറ്ററി ഒരിക്കലും കളയരുത്.. ഇത്തരത്തിൽ വേസ്റ്റ് ആയി വരുന്ന ബാറ്ററി കൊണ്ട് നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി ടിപ്സ് ആണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. .

   

നിങ്ങളുടെ കയ്യിൽ ഒരു പഴയ ബാറ്ററി ഉണ്ടെങ്കിൽ നമ്മുടെ വീട്ടിലെ ശല്യക്കാരായ പല്ലി അതുപോലെ തന്നെ പാറ്റ മാത്രമല്ല പാമ്പിൻറെ ശല്യം പോലും നമുക്ക് ഇത് ഉപയോഗിച്ച് എന്നെന്നേക്കുമായിട്ട് മാറ്റിയെടുക്കാൻ കഴിയും.. ഒരു ടിപ്സ് ചെയ്യുകയാണെങ്കിൽ ഇത്തരം ജീവികൾ ഒന്നും നിങ്ങളുടെ വീടിൻറെ പരിസരത്തുപോലും വരില്ല എന്നുള്ളതാണ് സത്യം.. അപ്പോൾ എല്ലാവരും ഈ പറയുന്ന ടിപ്സ് തീർച്ചയായും ചെയ്തു നോക്കണം. ഒരുതവണ ചെയ്താൽ തന്നെ നിങ്ങൾക്ക് നല്ല റിസൾട്ട് കിട്ടുന്ന ടിപ്സുകൾ ആണിത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://youtu.be/Tt0Lwp-Htls

Leave a Comment