മനുഷ്യരുടെ ജീവിതത്തിൽ സെക്സിന് ഉള്ള പ്രാധാന്യങ്ങൾ..

ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തെ കുറിച്ചാണ്.. അതായത് സെക്സിനെ സംബന്ധിച്ചുള്ള ഒരു കാര്യമാണ്.. നിങ്ങൾക്ക് എല്ലാവർക്കും അറിയാം ഭൂമിയിലുള്ള സകല ജീവജാലങ്ങളുടെയും ഒരു പ്രത്യേക സ്വഭാവം ആണ് പ്രത്യുൽപാദനം എന്ന് പറയുന്നത്.. അതുപോലെതന്നെയാണ് മനുഷ്യരെ സംബന്ധിച്ചിടത്തോളം റിപ്രൊഡക്ഷൻ അല്ലെങ്കിൽ പ്രത്യുൽപാദനം എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്.. അതായത് നമ്മുടെ വംശം നിലനിർത്തണമെങ്കിൽ ഈ ഒരു പ്രത്യുൽപാദനം .

   

കൂടിയേ മതിയാവു.. മുതിർന്ന ജീവികളിൽ പ്രത്യുൽപാദനത്തിനു വേണ്ടി ഉപയോഗിക്കുന്ന പ്രക്രിയയെയാണ് സെക്സ് എന്ന് പറയുന്നത്.. അതുകൊണ്ട് തന്നെ മനുഷ്യരുടെ ജീവിതത്തിൽ പ്രത്യേകിച്ചും പുരുഷന്മാരുടെയും സ്ത്രീകളുടെയും ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ഭാഗം തന്നെയാണ് ലൈംഗികത എന്ന് പറയുന്നത്.. അതുപോലെതന്നെ സെക്സ് ചെയ്യുന്നത് പ്രത്യുൽപാദനത്തിനു വേണ്ടി മാത്രമുള്ളതല്ല എന്നുള്ളത് ആദ്യം മനസ്സിലാക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment