തൻറെ മകളെ ഒരുപാട് സ്നേഹിച്ച അമ്മയ്ക്ക് അവസാനം കിട്ടിയത് കണ്ടോ..

ഞാൻ മോളുമായി പുറത്തുപോയി വരുമ്പോൾ കുഞ്ഞമ്മാവനും അമ്മായിയും വീട്ടിലുണ്ട്.. അവരുടെ മുഖം കണ്ടപ്പോൾ തന്നെ തോന്നി എന്തോ പന്തികേട് ഉണ്ട് എന്ന്.. സീമ ഒന്നിങ്ങോട്ട് വന്നേ.. എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്.. മുൻവശത്തെ ഇവരെ കൂടാതെ തന്നെ അമ്മയും ഏട്ടനും ഏട്ടത്തിയമ്മയും എല്ലാവരും ഇരിക്കുന്നുണ്ട്.. അമ്മയുടെ മുഖം കരഞ്ഞ് വീർത്ത പോലെയുണ്ട്.. ഏട്ടൻ തലകുനിച്ച് ഇരിക്കുന്നുണ്ട്.. എന്തോ കാര്യമായ സംസാരം അവിടെ നടന്നിട്ടുണ്ട് എന്നുള്ളത് ഉറപ്പാണ്.. ഞാൻ മോളെ കൊണ്ടുപോയി കിടത്തിയിട്ട് വരാം അമ്മാവാ.. അവൾക്ക് .

   

നല്ല ക്ഷീണമുണ്ട് അതും പറഞ്ഞ് മറുപടിക്ക് കാത്തുനിൽക്കാതെ മോളുടെ വീൽചെയർ തള്ളി ഞാൻ അകത്തേക്ക് കൊണ്ടുപോയി.. അവൾക്ക് ഈയിടെയായി ക്ഷീണം കൂടി വരികയാണ്.. പെയിൻ മെഡിസിന്റെ ഡോസ് ഇപ്പോൾ പഴയപോലെ ഏൽക്കുന്നില്ല.. ഭക്ഷണം പൂർണമായും ട്യൂബിൽ കൂടെ ആയിട്ടുണ്ട്.. എങ്കിലും ചിലപ്പോഴൊക്കെ ചില ഐറ്റംസ് രുചിച്ച് നോക്കണമെന്ന് അവൾ ആഗ്രഹം പറയാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment