നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇന്നത്തെ വീഡിയോയിൽ നമുക്ക് എല്ലാവർക്കും യൂസ്ഫുൾ ആകുന്ന അടുപ്പില്‍ ടിപ്സ് ആണ് കാണിച്ചു തരാൻ ആയിട്ട് പോകുന്നത് നമ്മുടെ വീടുകളിലെ ഒരുപാട് ബില്ലുകൾ വരാറുണ്ട് അങ്ങനെ ബില്ലുകളിലെ നമുക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്ന ബില്ല് എന്ന് പറഞ്ഞു കഴിഞ്ഞാൽ അല്ലെങ്കിൽ കുറച്ച് എക്സ്പെൻസീവ് .
ആയിട്ടുള്ള ബില്ല് എന്ന് പറഞ്ഞു കഴിഞ്ഞാൽ കരണ്ട് ബില്ലാണ് രണ്ടുമാസത്തിലൊരിക്കലാണെങ്കിലും എല്ലാവർക്കും നല്ല രീതിയിൽ കൂടുതലാണ് അതിനെ നമുക്ക് തന്നെ സിമ്പിൾ ആയിട്ട് ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ കറണ്ട് ബില്ല് നല്ല രീതിയിൽ കുറക്കാൻ ആയിട്ട് സാധിക്കും ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.