നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഈ പൊന്നു കുട്ടിയുടെ പാട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സുജാത ചേച്ചി പോലും നമിച്ചു പോയും ഈ പൊന്നുമോളുടെ പാട്ടിനു മുന്നിൽ അത്രയ്ക്ക് കൂട്ടായിട്ടാണ് പൊന്നുമോൾ പാടുന്നത് പാട്ടും പാട്ടിനൊപ്പം ഉള്ള എക്സ്പ്രഷനും ഓരോ രക്ഷയുമില്ല എന്നാണ് സോഷ്യൽ മീഡിയയിൽ ഉള്ള അവരുടെ പ്രതികരണം