ഏട്ടാ എനിക്ക് ഈ രാവും പുലരും വരെ ഏട്ടനോടൊപ്പം ഇങ്ങനെ ഉറങ്ങാതെ കെട്ടിപ്പിടിച്ചു കിടക്കണം വീണ്ടും മിലനെ വാരിപ്പുണർന്നു അതിനെല്ലാം കിടന്നേ ഇന്ന് നമ്മുടെ ഒന്നും വിവാഹ വാർഷികം തന്റെ ഒരു ആഗ്രഹത്തിനും ഞാൻ എതിർ നിൽക്കില്ല ഒരു പുഞ്ചിരിയോടെ അവൻ അവളുടെ നെറുകയിൽ ഒന്ന് ചുംബിച്ചു അല്പസമയം കൂടിയും അവർ അങ്ങനെ കിടന്നു എട്ടാം എനിക്കൊരു ആഗ്രഹം നമുക്ക് ഒരു നൈറ്റ് റൈഡ് പോയാലോ ഏട്ടന്റെ ബുള്ളറ്റിൽ നന്ദിനിയുടെ അടുത്ത ആവശ്യം ഒരു നിമിഷം ഇതിനെ കുഴപ്പിച്ചു അത് വേണോ.