ബ്ലാക്ക് സിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന തുർക്കിയുടെ ദൃശ്യം അതിമനോഹരമാണ് ഈ കാഴ്ചകൾ നോക്കിയിരിക്കാവുന്ന തരത്തിൽ ആകർഷകവും ആണ് പക്ഷേ തീരത്തു നിന്നും അല്പം അകത്തേക്ക് കയറിയാൽ തുർക്കിയുടെ ഈ തീരപ്രദേശങ്ങൾക്ക് ദൃശ്യ സൗന്ദര്യ കാൾ കൂടുതൽ കാര്യങ്ങൾ കാണിക്കാൻ ഉണ്ടെന്ന് മനസ്സിലാകും അനേകം ജീവജാലങ്ങളും സസ്യജാതികളും ഇവിടെ കാണാനായിട്ട് സാധിക്കും ലോകത്ത് മറ്റെവിടെയും കാണാനാകാത്ത നിരവധി ജീവജാലങ്ങളും ഇവിടെയുണ്ട്.