പ്രകൃതി എന്നു പറയുന്നത് മനുഷ്യനെ ഇപ്പോഴും പൂർണമായിട്ട് മനസ്സിലാക്കാൻ ആവാത്ത ഒരു അത്ഭുതപ്രതിബസമാണ് അതിലെ പല സംഭവങ്ങളും നേരിട്ട് കണ്ടാൽ അല്ലാതെ നമ്മൾ വിശ്വസിക്കുക പോലും ഇല്ല അതേപോലെ ലക്ഷ്യത്തിൽ ഒന്നുമാത്രം സംഭവിക്കുന്ന പ്രകൃതിയിലെ ചില അവസനിയമായ ചില കാഴ്ചകൾ കണ്ടു നോക്കാം ഈ വീഡിയോയിൽ.