കൊതുകിനെ വീടിന്റെ ഉള്ളിൽ നിന്നും തുരുത്തി ഓടിക്കാനുള്ള സൂപ്പർ ടിപ്പ് അയി ആണ് ഞാനും ഇപ്പോൾ ഇവിടെ വന്നിട്ടുള്ളത് നമ്മുടെ വീടുകളിൽ എപ്പോഴും വളരെ ലഭ്യമായിട്ടുള്ള സാധനങ്ങൾ മാത്രം മതി ഈ ടിപ്പ് ചെയ്യാനായിട്ട് കൊതുകിനെ മാത്രമല്ല നമുക്ക് ഈ എലിയെയും ഓടിപ്പിക്കാനായിട്ട് ഒരു കിടിലൻ ടിപ്പ് ഞാൻ ഇപ്പോൾ ഇവിടെ പറയുന്നുണ്ട് അതുകൊണ്ടുതന്നെ വീഡിയോ മുഴുവനായിട്ടും എല്ലാവരും കാണണം ആദ്യമായി തന്നെ നമ്മുടെ ഈ വീടിനകത്തുള്ള.
ഈ ഒരു കൊതുകിനെ എളുപ്പത്തിൽ ഓടിക്കാൻ ഉള്ളതാണ് അതിനായിട്ട് ഞാൻ ഇപ്പോൾ ഇവിടെ വലിയ ഒരു സവാള ഞാൻ ഇവിടെ എടുത്തു വച്ചിട്ടുണ്ട് ഇതുപോലലം ക്ലീനാക്കി നമുക്കെടുക്കാൻ സവാള വില കൂടിയിട്ടുള്ള ഈ ഒരു സമയത്ത് തന്നെ നമുക്ക് അല്പം കേടായിട്ടുള്ളതാണ് ഉണ്ടെങ്കിൽ അതായിരിക്കും കുറച്ചുകൂടെ നമുക്ക് നല്ലത് ക്ലീൻ ആക്കി വെച്ചിരിക്കുന്നു ഇനി ഇത് ചെറുതായി കട്ട് ചെയ്ത് ഈയൊരു ജാറിന് ഉള്ളിലേക്ക് നമുക്ക് ഇട്ടുകൊടുക്കാം.
ഇനി ഇത് ഒട്ടും വെള്ളം ചേർത്താൽ തന്നെ നമുക്ക് നല്ല പേസ്റ്റ് പോലെ നമുക്കൊന്ന് അരച്ചെടുക്കാം ശ്രദ്ധിക്കണം ഒരു തുള്ളി വെള്ളം പോലും ചേർക്കേണ്ട ആവശ്യമില്ല സവാളയുടെ വെള്ളം മാത്രമാണ് നമുക്ക് ഇവിടെ ആവശ്യം വരുന്നത് സവാള നല്ലതുപോലെ പേസ്റ്റ് പോലെ തന്നെ അരിച്ചെടുത്തിട്ടുണ്ട് ഇനിയൊരു അരിപ്പയിലേക്ക് ഒന്ന് നമുക്ക് അരിച്ചെടുക്കണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക സപ്പോർട്ട് ചെയ്യുക.
https://www.youtube.com/watch?v=Hb1jizdlMo4