ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഇൻഫർമേറ്റീവ് ആയ ഒരു കാര്യത്തെ കുറിച്ചാണ്.. വീടിൻറെ നെഗറ്റീവ് ഊർജ്ജം കളയുവാനും വീട്ടിലേക്ക് ഐശ്വര്യങ്ങൾ നേടുവാനും പലതരം വഴികളും ഉപയോഗിക്കുന്നവരാണ് നമ്മൾ പലരും.. ചില ചിട്ടകളും പൂജകളും വിശ്വാസങ്ങളും എല്ലാം ഇതിൽപ്പെടുന്നു.. വീട്ടിലെ നെഗറ്റീവ് ഊർജ്ജങ്ങൾ ഒഴിവാക്കുവാനും വീട്ടിൽ ഐശ്വര്യങ്ങളും സമ്പത്തും കൊണ്ടുവരുവാനും ഉള്ള വഴികളാണ് ഇന്നത്തെ വീഡിയോയിലൂടെ.
നിങ്ങളുമായി പങ്കുവെക്കുന്നത്.. അതിൽ ഒന്നാമതായി വീട്ടിൽ ഉപയോഗിക്കുന്ന ഉപ്പ്. ഉപ്പുകൊണ്ട് നമുക്ക് വീട്ടിലുള്ള പലതരത്തിലുള്ള നെഗറ്റീവ് ഊർജ്ജങ്ങളെ പാടെ ഇല്ലാതാക്കുവാൻ സാധിക്കും.. ഉപ്പ് വെള്ളത്തിൽ കലർത്തി നിലം തുടയ്ക്കുന്ന ക്ലീനിങ് ലിക്വിഡിൽ കലർത്തുക.. വീടിൻറെ തറ മുഴുവനും ഇത് ഉപയോഗിച്ച വൃത്തിയാക്കുക.. ഇത്തരത്തിൽ ചെയ്യുന്നതു വഴി തന്നെ വീട്ടിലുള്ള നെഗറ്റീവ് ഊർജ്ജങ്ങളെല്ലാം തന്നെ ഇല്ലാതാവും.. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഞായറാഴ്ച ഇത് ചെയ്യാൻ പാടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….