മാസംതോറും കൂടിവരുന്ന കറണ്ട് ബില്ല് കുറയ്ക്കാനുള്ള ചില സിമ്പിൾ ടിപ്സുകൾ പരിചയപ്പെടാം…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കിടിലൻ ടിപ്സുകളെ കുറിച്ചാണ്.. നമുക്കറിയാം ഇപ്പോൾ മനുഷ്യരെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒരു പ്രശ്നമാണ് അമിതമായ കറണ്ട് ബിൽ എന്ന് പറയുന്നത്.. മിക്ക വീടുകളിലും ഇതൊരു വലിയ പ്രശ്നം തന്നെയാണ്.. നമ്മൾ എത്രത്തോളം കറണ്ട് ലാഭിക്കാൻ ശ്രമിച്ചാലും ബില്ല് കൂടി വരുന്നത് മാത്രം കാണും.. അപ്പോൾ ഈ വീഡിയോയിലൂടെ ഞാൻ ഇത് കുറയ്ക്കാനായിട്ട് സഹായിക്കുന്ന ഒരുപാട് ടിപ്സുകൾ പറയുന്നുണ്ട്.

   

അത് നിങ്ങൾ കറക്റ്റ് ആയിട്ട് ഫോളോ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് കറണ്ട് ബില്ല് അടുത്തമാസം മുതൽ വളരെ കുറവായിരിക്കും.. അതായത് ഉദാഹരണമായി പറയുകയാണെങ്കിൽ നിങ്ങൾക്ക് മാസം 3000 രൂപയാണ് വരുന്നതെങ്കിൽ ഈ പറയുന്ന രീതിയിൽ മുന്നോട്ടു പോയാൽ 1500 ആയി കുറഞ്ഞു കിട്ടും.. കറണ്ട് ബില്ല് കൂടുന്നത് കുറയ്ക്കാൻ നമ്മൾ പീക്ക് .

ടൈമിലുള്ള കറന്റിന്റെ ഉപയോഗം കുറച്ചാൽ മതി.. ഇത് ഏത് സമയമാണ് എന്ന് വെച്ചാൽ വൈകുന്നേരം ആറുമണി മുതൽ രാത്രി 10 മണി വരെ ഉള്ളതാണ്.. ഈയൊരു സമയത്ത് നമ്മുടെ മോട്ടർ അടിക്കൽ അതുപോലെതന്നെ അയൺ ബോക്സ് വർക്ക് ചെയ്യിപ്പിക്കുന്നത്.. വാഷിംഗ് മെഷീൻ തുടങ്ങിയ ഉപകരണങ്ങൾ ഒന്നും വൈകുന്നേരം ഉപയോഗിക്കരുത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment