ഓപ്പറേഷൻ ഉള്ള പൈസയും ആയിട്ട് ഞാൻ ആശുപത്രിയിൽ എത്തിയപ്പോഴേക്കും വൈകിയിരുന്നു.. അമ്മ നോക്കിയിരിക്കുന്നുണ്ട്.. ഇടയ്ക്കിടെ വിളിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു.. അമ്മയ്ക്ക് വല്ലാത്ത ടെൻഷ ഉണ്ടായിരുന്നു ആദ്യമായിട്ടാണ് ഇത്രയും എമൗണ്ട് രൂപയായി കയ്യിൽ.. എന്തായാലും എന്നെ കണ്ടപ്പോൾ അമ്മയുടെ മുഖത്തെ ആശ്വാസം കണ്ടു.. അനിയത്തി ആതിരയാണ് അവസരം കാത്തിരിക്കുകയാണ് അവൾ.. കഴിഞ്ഞ ആഴ്ച അവളുടെ അവസ്ഥ കുറച്ചു മോശമായി.. .
ഇപ്പോൾ ഇവിടുത്തെ ഐസിയുവിൽ ആണ് ഉള്ളത്.. എന്തെങ്കിലും ഇപ്പോൾ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് ഒന്നും ചെയ്യാൻ അവസരം കിട്ടില്ലെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഉള്ള വീടും പുരയിടവും വിറ്റാണ് ഇപ്പോൾ 10 ലക്ഷം രൂപ ഒപ്പിച്ചത്.. വാങ്ങിയത് ഞാൻ പണിക്ക് പോകുന്ന സൂപ്പർമാർക്കറ്റിന്റെ മുതലാളി തന്നെയാണ്.. അദ്ദേഹത്തിന് എന്റെ എല്ലാ കാര്യങ്ങളും അറിയാവുന്നതുകൊണ്ട്.
തന്നെ രജിസ്ട്രേഷൻ ഒന്നും കഴിയാതെ തന്നെ മുഴുവൻ പൈസയും ക്യാഷ് ആയി തന്നെ തരാമെന്ന് പറഞ്ഞത്.. അദ്ദേഹത്തിന് എന്തോ ടാക്സിന്റെ പ്രശ്നമുള്ളത് കൊണ്ട് മുഴുവൻ തുകയും ക്യാഷ് ആയിത്തന്നെ തരൂ എന്ന് പറഞ്ഞിരുന്നു.. എനിക്ക് എങ്ങനെ ആയാലും പണം കിട്ടിയാൽ മതിയല്ലോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….